QUESTION CATEGORIES


കറണ്ട് അഫയേഴ്സ് 2016-18 (Pages :33)

 • 931 സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്കായി സച്ചിൻ തെണ്ടുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം?

  Ans : ഡോഞ്ച [ മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ]
 • 932 സ്പൈസസ് ബോർഡിന്‍റെ ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം ആരംഭിക്കുന്ന സ്ഥലം?

  Ans : വെല്ലിംങ്ടൺ ദ്വീപ് [ കൊച്ചി ]
 • 933 സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്?

  Ans : 2017 മെയ് 29
 • 934 സമ്പൂർണ്ണ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച ലോട്ടറി?

  Ans : നിർമ്മൽ
 • 935 സമ്പൂർണ്ണമാലിന്യ മുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തിനായി ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പ്രചരണ പരിപാടി?

  Ans : ഫ്രീഡം ഫ്രം വെയ്സ്റ്റ്
 • 936 സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം?

  Ans : കൊച്ചി
 • 937 സമുദ്രങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സംഘടന പ്രഥമ സമുദ്ര സ്ഥാനപതിയായി നിയമിച്ച വ്യക്തി?

  Ans : പീറ്റർ തോംസൺ
 • 938 സമുദ്രത്തിൽ പടരുന്ന എണ്ണയെ വേർതിരിച്ചെടുക്കുന്നതിനു വേണ്ടി വികസിപ്പിച്ചെടുത്ത സംയുക്തം?

  Ans : ഗെലാറ്റർ ( Gelator)
 • 939 സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥയുടെ രചയിതാവ്?

  Ans : ജേക്കബ് തോമസ് IPS
 • 940 സർക്കാർ ജീവനക്കാരുടെ അഴിമതി സംബന്ധിച്ച് പൊതുജനങ്ങർക്ക് പരാതി സമർപ്പിക്കാൻ സംസ്ഥാന വിജിലനൻസ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?

  Ans : എറൈസിങ്ങ് കേരള
 • 941 സർക്കാർ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണത്തിനും യൂണിഫോമിനും ധനസഹായം നൽകുന്നതിനായി കേരള സർക്കാർ പദ്ധതി?

  Ans : വിദ്യാജ്യോതി
 • 942 സർക്കാർ സ്ഥാപനങ്ങളിലെ ലെറ്റർ പാഡിൽ ദീൻ ദയാൽ ഉപാദ്ധ്യയുടെ ചിത്രം ആലേഖനം ചെയ്യാൻ തീരുമാനിച്ച രാജ്യം?

  Ans : രാജസ്ഥാൻ
 • 943 സർക്കാർ സാമ്പത്തിക സഹായം നൽകുന്ന എല്ലാ പദ്ധതികൾക്കും ആധാർ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം?

  Ans : പഞ്ചാബ്
 • 944 സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?

  Ans : സ്റ്റാർട്ടപ്പ് ഇന്ത്യ കർമ്മ പദ്ധതി
 • 945 സ്റ്റീവ് ഇർവിന്‍റെ ബഹുമാനാർത്ഥം ഇന്ത്യയിൽ ആദ്യമായി പ്രതിമ സ്ഥാപിക്കപ്പെട്ടത്?

  Ans : പറശ്ശിനിക്കടവ്; കണ്ണൂർ
 • 946 സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചെയർമാൻ?

  Ans : വി ഭാസ്കരൻ
 • 947 സ്വച്ഛ ഭാരത്‌ മിഷന്‍ യുവാക്കള്‍ക്കായി ആരംഭിച്ച സ്വച്ഛ സാധി വിങ്ങിന്‍റെ അംബാസിഡര്‍?

  Ans : ദിയ മിര്‍സ
 • 948 സ്വച്ഛ സർവേക്ഷൺ - 2017 ലെ സർവ്വേ പ്രകാരം ഏറ്റവും വൃത്തിയുള്ള നഗരമായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്?

  Ans : കോഴിക്കോട് ( സ്ഥാനം: 254 )
 • 949 സ്വച്ഛ സർവേക്ഷൺ - 2017 ലെ സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്?

  Ans : ഇൻഡോർ (മധ്യപ്രദേശ്)
 • 950 സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?

  Ans : സുരേഷ്പ്രഭു [ 2016 ]
 • 951 സ്വർണ്ണത്തിന്റെ ശുദ്ധത അറിയുന്നതിനായ് ഇന്ത്യ സ്വന്തമായി തയ്യാറാക്കിയ ഗോൾഡ് സ്റ്റാൻഡേർഡ് ബാർ?

  Ans : ഭാരതീയ നിർദ്ദേശക് ദ്രവ്യ
 • 952 സ്വവർഗ്ഗ വിവാഹത്തിന് അനുമതി നൽകാൻ തീരുമാനിച്ച ആദ്യ ഏഷ്യൻ രാജ്യം?

  Ans : തായ്വാൻ
 • 953 സശസ്ത്ര സീമാബൽ അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?

  Ans : അർച്ചനാ രാമസുന്ദരം [ 2016 ]
 • 954 സാക്ഷി എന്ന നാടകത്തിന്‍റെ രചയിതാവ്?

  Ans : കാവാലം നാരായണപണിക്കർ
 • 955 സാമ്പത്തിക വർഷം ഏപ്രിൽ - മാർച്ചിൽ നിന്നും ജനുവരി-ഡിസംബറിലേയ്ക്ക് മാറ്റിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

  Ans : മഹാരാഷ്ട്ര
 • 956 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ലോട്ടറി?

  Ans : സ്ത്രീ ശക്തി ലോട്ടറി
 • 957 സാർക്കിന്റെ 2015 - 2016 വർഷത്തെ സാംസ്ക്കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?

  Ans : ബാമിയാൻ (അഫ്ഗാനിസ്ഥാൻ)
 • 958 സാർക്കിന്റെ 2016 - 2017 വർഷത്തെ സാംസ്ക്കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?

  Ans : മഹസ്തൻഗഡ് (ബംഗ്ലാദേശ്)
 • 959 സിംഗപ്പൂരിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റത്?

  Ans : ഹാലിമ യാകൂബ്
 • 960 സിക്കിം സംസ്ഥാനത്തിന്‍റെ 25% ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന നാഷണൽ പാർക്ക് 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഏത്?

  Ans : കാഞ്ചൻ ജംഗ നാഷണൽ പാർക്ക്

"Success is not the key to happiness. Happiness is the key to success. If you love what you are doing, you will be successful. "

- Albert Schweitzer
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.