QUESTION CATEGORIES


കറണ്ട് അഫയേഴ്സ് 2016-18 (Pages :33)

 • 961 സിയാച്ചിൻ സന്ദർശിച്ച ആദ്യ വനിതാ കേന്ദ്ര മന്ത്രി?

  Ans : സ്മൃതി ഇറാനി
 • 962 സീ ഹാരിയർ യുദ്ധവിമാനങ്ങൾ 2016 ൽ ഡീകമ്മിഷൻ ചെയ്തത് എവിടെ വച്ച്?

  Ans : ഗോവയിലെ ഐ.എൻ.എസ് ഹൻസ
 • 963 സീ ഹാരിയർ യുദ്ധവിമാനങ്ങൾ 2016 ൽ ഡീകമ്മിഷൻ ചെയ്തു. എവിടെ വച്ച്?

  Ans : ഗോവയിലെ ഐഎൻഎസ് ഹൻസ
 • 964 സീറോ എമിഷൻ ഹൈഡ്രജൻ ട്രെയിൻ നിർമ്മിച്ച ആദ്യ രാജ്യം?

  Ans : ജർമ്മനി
 • 965 സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ്?

  Ans : സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
 • 966 സുമിത്ര ദേവി എന്ന തൂലികാനാമത്തിൽ കഥകളെഴുതിയിരുന്ന പ്രശസ്ത ബംഗാളി സാഹിത്യകാരി 2016 ൽ അന്തരിച്ചു. ആര്?

  Ans : മഹാശ്വതാ ദേവി
 • 967 സുരക്ഷിത കുടിവെള്ളം നൽകുന്നതിനായി "മിഷൻ ഭഗീരഥ " പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം?

  Ans : തെലുങ്കാന
 • 968 സുസ്ഥിര വികസന വിദ്യാഭ്യാസത്തിന് ആഗോളതലത്തിൽ നൽകുന്ന ഒക്കായാമ പുരസ്ക്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം?

  Ans : സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ)
 • 969 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയർമാനായി 2016 ൽ നിയമിതനായത്?

  Ans : ജസ്റ്റീസ് പ്രമോദ് കോഹ് ലി
 • 970 സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) പുതിയ ചെയർമാൻ?

  Ans : പ്രസൂൺ ജോഷി
 • 971 സെൻസർ ബോർഡ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രൂപവത്ക്കരിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

  Ans : ശ്യാം ബെനഗൽ
 • 972 സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ സംവിധാനം?

  Ans : നാഷണൽ സൈബർ കോഓർഡിനേഷൻ സെന്റർ (NCCC; phase - l)
 • 973 ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ?

  Ans : കെ.ജെ യേശുദാസ്
 • 974 ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരം നിർമ്മിച്ചത്?

  Ans : മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ]
 • 975 ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി?

  Ans : ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന്‍റെ കിരീട മാതൃകയിൽ; ഉയരം: 50 അടി; ജനലുകൾ: 953 ]
 • 976 ഹാൻഡികാപ് ഇന്റർനാഷണലിന്റെ ഗുഡ് വിൽ അംബാസിഡർ ആയി നിയമിതനായ ഫുട്ബോൾ താരം?

  Ans : നെയ്മർ (ബ്രസീൽ)
 • 977 ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ?

  Ans : പാറ്റി ഹിൽ & മിൽഫ്രഡ് [ 1893 ]
 • 978 ഹാപ്പിനെസ് ഡിപ്പാർട്ട്മെന്റ് ഉള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?

  Ans : മധ്യപ്രദേശ്
 • 979 ഹാർപർ ലീ എഴുതിയ ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം 2005 ൽ പ്രസിദ്ധീകരിച്ചു. കൃതി?

  Ans : ഗോ സെറ്റ് എ വാച്ച് മാൻ
 • 980 ഹാർപർ ലീ എഴുതിയ ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം ഏത്?

  Ans : ഗോ സെറ്റ് എ വാച്ച് മാൻ
 • 981 🎪 പ്ലാനിങ് ബോർഡ് ഓഫ് കേരളാ വൈസ് ചെയർമാൻ?

  Ans : ഡോ. വി കെ രാമചന്ദ്രൻ

"The real measure of your wealth is how much you'd be worth if you lost all your money"

- unknown
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.