QUESTION CATEGORIES


സ്വാതന്ത്യ സമര ചരിത്രം (Pages :36)

 • 1021 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?

  Ans : ബാലഗംഗാധര തിലക്
 • 1022 സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്ത സമ്മേളനം?

  Ans : ഗയ സമ്മേളനം (1922 ഡിസംബർ)
 • 1023 ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

  Ans : ഡോ.ബി.ആർ.അംബേദ്ക്കർ
 • 1024 വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി?

  Ans : എൽഗിൻ പ്രഭു
 • 1025 ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി?

  Ans : മൗണ്ട് ബാറ്റൺ പ്രഭു
 • 1026 ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?

  Ans : ഗാന്ധിജി
 • 1027 ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

  Ans : സി. ശങ്കരൻ നായർ
 • 1028 " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്?

  Ans : 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
 • 1029 ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

  Ans : കാനിംഗ് പ്രഭു (1859)
 • 1030 മുസ്ലീം ലീഗ് രൂപീകൃതമായ വർഷം?

  Ans : 1906 ഡിസംബർ 30
 • 1031 ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ വൈസ്രോയി?

  Ans : ലിൻലിത്ഗോ പ്രഭു
 • 1032 സ്വരാജ് പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവർ?

  Ans : സി.ആർ. ദാസ് & മോത്തിലാൽ നെഹൃ (1923 ജനുവരി 1)
 • 1033 ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം?

  Ans : 1917
 • 1034 ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

  Ans : മൗണ്ട് ബാറ്റൺ പദ്ധതി
 • 1035 ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?

  Ans : ദാദാഭായി നവറോജി
 • 1036 രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വർഷം?

  Ans : 1921 ഡിസംബർ 22
 • 1037 വേദാന്ത കോളേജ് സ്ഥാപിച്ചത്?

  Ans : രാജാറാം മോഹൻ റോയ് (1825)
 • 1038 രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

  Ans : 1941
 • 1039 ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്?

  Ans : ഒർലാണ്ട മസാട്ടാ
 • 1040 ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

  Ans : മൗണ്ട് ബാറ്റൺ പ്രഭു
 • 1041 നേതാജി സുഭാഷ് ചന്ദ്രബോസിന് എഴുതി പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ആത്മകഥാപരമായ കൃതി?

  Ans : ആൻ ഇന്ത്യൻ പിൽഗ്രിം
 • 1042 ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

  Ans : അ ബ്ബാസ് തിയാബ്ജി
 • 1043 ഗുരുജി എന്നറിയപ്പെട്ട നേതാവ്?

  Ans : എം.എസ്.ഗോൽ വാൾക്കർ
 • 1044 ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?

  Ans : മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ
 • 1045 മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?

  Ans : ടിപ്പു സുൽത്താൻ
 • 1046 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

  Ans : സയ്യിദ് അഹമ്മദ് ഖാൻ
 • 1047 "സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ?

  Ans : ബാലഗംഗാധര തിലക്
 • 1048 പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ?

  Ans : നാനാ സാഹിബ്
 • 1049 മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

  Ans : രബീന്ദ്രനാഥ ടാഗോർ
 • 1050 മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

  Ans : 1758 - 64

"The path to our destination is not always a straight one. We go down the wrong road, we get lost, we turn back. Maybe it doesn't matter which road we embark on. Maybe what matters is that we embark"

- Barbara Hall
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.