QUESTION CATEGORIES


സ്വാതന്ത്യ സമര ചരിത്രം (Pages :36)

  • 1051 പാക്കിസ്ഥാൻ സ്വതന്ത്രമായത്?

    Ans : 1947 ആഗസ്റ്റ് 14
  • 1052 ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

    Ans : അലഹബാദ് ഉടമ്പടി
  • 1053 1875 ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്ത് വൈസ്രോയി?

    Ans : നോർത്ത് ബ്രൂക്ക്
  • 1054 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ?

    Ans : ജവഹർലാൽ നെഹൃ

"To accomplish great things, we must not only act, but also dream; not only plan, but also believe"

- Anatole France
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.