QUESTION CATEGORIES


ലോക ചരിത്രം (Pages :40)

  • 1141 ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്നത്?

    Ans : എലിസബത്ത് ടവർ ( 2012 മുതൽ )
  • 1142 ഐസക്ക് ന്യൂട്ടന്‍റെ ജന്മദേശം?

    Ans : ലണ്ടൻ
  • 1143 യാത്രികർക്ക് പ്രീയപ്പെട്ട രാജ്യം എന്നറിയപ്പെടുന്നത്?

    Ans : ഫ്രാൻസ്
  • 1144 VAT നടപ്പിലാക്കിയ ആദ്യ രാജ്യം?

    Ans : ഫ്രാൻസ്
  • 1145 ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നത്?

    Ans : പാരീസിലെ സീൻ നദിക്കരയിൽ
  • 1146 ഈഫൽ ഗോപുരത്തിന്‍റെ ശില്പി?

    Ans : ഗുസ്താവ് ഈഫൽ
  • 1147 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

    Ans : ഈഫൽ ഗോപുരം
  • 1148 ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയം?

    Ans : ലൂവ്ര് മ്യൂസിയം-പാരീസ്
  • 1149 ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസ എന്ന ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?

    Ans : ലൂവ്ര് മ്യൂസിയം-പാരീസ്
  • 1150 ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവ്വതനിര?

    Ans : വോസ് ഗെസ് പർവ്വതനിര
  • 1151 ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവ്വതനിര?

    Ans : ആൽപ്സ് പർവ്വതനിര
  • 1152 ഫ്രാൻസിനേയും സ്പെയിനേയും വേർതിരിക്കുന്ന പർവ്വതനിര?

    Ans : പൈറനീസ് പർവ്വതനിര
  • 1153 എറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന നഗരം?

    Ans : പാരീസ്
  • 1154 കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും ബന്ധിപ്പിക്കുന്ന ടണൽ?

    Ans : ചാനൽ ടണൽ
  • 1155 യൂറോപ്പിന്‍റെ വ്യാവസായിക തലസ്ഥാനം?

    Ans : സുറിച്ച് (സ്വിറ്റ്സർലന്‍റ്)
  • 1156 പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

    Ans : സ്വിറ്റ്സർലന്‍റ്
  • 1157 അറ്റോ മിയം സ്മാരകം സ്ഥിതിചെയ്യുന്നത്?

    Ans : ബ്രസ്സൽസ്
  • 1158 ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

    Ans : ഗ്രീസ്
  • 1159 വിൻസന്‍റ് വാൻഗോഗ്; റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരൻമാരുടെ ജന്മ രാജ്യം?

    Ans : നെതർലാന്റ്സ്
  • 1160 Potato Eaters ആരുടെ പ്രശസ്തമായ ചിത്രമാണ്?

    Ans : വിൻസന്‍റ് വാൻഗോഗ്
  • 1161 Wheatfield with crows ആരുടെ പ്രശസ്തമായ ചിത്രമാണ്?

    Ans : വിൻസന്‍റ് വാൻഗോഗ്
  • 1162 The Starry Night ആരുടെ പ്രശസ്തമായ ചിത്രമാണ്?

    Ans : വിൻസന്‍റ് വാൻഗോഗ്
  • 1163 ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത്?

    Ans : ഹേഗ് ( നെതർലാന്‍റ്)
  • 1164 ഹോൾ സ്റ്റീൻ പശുക്കളുടെ ജന്മദേശം?

    Ans : നെതർലാന്‍റ്
  • 1165 ടുലിപ് പുഷ്പങ്ങളുടേയും കാറ്റാടിയന്ത്രങ്ങളുടേയും നാട് എന്നറിയപ്പെടുന്നത്?

    Ans : നെതർലാന്‍റ്
  • 1166 ‘വിപ്ലവത്തിന്‍റെ പത്ത് വർഷങ്ങൾ’ എന്ന കൃതി രചിച്ചത്?

    Ans : ഫിഡൽ കാസ്ട്രോ
  • 1167 ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

    Ans : ഫിഡൽ കാസ്ട്രോ
  • 1168 ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്?

    Ans : ഫിഡൽ കാസ്ട്രോ
  • 1169 ‘ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്’ എന്ന കൃതി രചിച്ചത്?

    Ans : ഫിഡൽ കാസ്ട്രോ
  • 1170 ‘ഗ്ലോബലൈസേഷൻ ആന്‍റ് വേൾഡ് പൊളിറ്റിക്സ് ടുഡേ’ എന്ന കൃതി രചിച്ചത്?

    Ans : ഫിഡൽ കാസ്ട്രോ

"Personal success is achieved when you feel really good about your past, present, and future"

- John Gray
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.