QUESTION CATEGORIES


50K+ പൊതുവിജ്ഞാനങ്ങള്‍ (Pages :1103)

 • 91 ഉള്ളൂർ സ‌മാരകം സ്ഥിതി ചെയ്യുന്നത്?

  Ans : ജഗതി
 • 92 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

  Ans : താരാശങ്കർ ബന്ധോപാധ്യായ
 • 93 ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി?

  Ans : ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്)
 • 94 വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്?

  Ans : 1975 മെയ് 17 (ബീഹാറിൽ)
 • 95 എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

  Ans : 1936
 • 96 ജാലിയൻവാലാബാഗ് ദിനം?

  Ans : ഏപ്രിൽ 13
 • 97 ബ റൈറ്റ വാട്ടർ - രാസനാമം?

  Ans : ബേരിയം ഹൈഡ്രോക്സൈഡ് ലായനി
 • 98 ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?

  Ans : (1680 കി.മീ / മണിക്കൂർ)
 • 99 ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്?

  Ans : പശ്ചിമ ബംഗാൾ
 • 100 കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം?

  Ans : 1907 ലെ സൂററ്റ് സമ്മേളനം (അദ്ധ്യക്ഷൻ: ഡോ. റാഷ് ബിഹാരി ബോസ്
 • 101 മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി?

  Ans : ദുരവസ്ഥ
 • 102 രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം?

  Ans : 1192
 • 103 തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്?

  Ans : ഷാജി എന്‍ കരുണ്‍
 • 104 ഫ്രാൻസീസ് ഫെർഡിനന്റിനെ വധിച്ച സെർബിയൻ വിദ്യാർത്ഥി?

  Ans : ഗാവ് ലോ പ്രിൻസിപ്
 • 105 സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?

  Ans : മുഹമ്മദ് ബിൻ തുഗ്ലക്
 • 106 ‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

  Ans : ഇന്തോനേഷ്യ
 • 107 ആഹിലായുടെ പെണ്മക്കള് - രചിച്ചത്?

  Ans : സാറാ ജോസഫ് (നോവല് )
 • 108 ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്?

  Ans : ഡോ. എസ് .രാധാകൃഷ്ണന്‍
 • 109 " പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്?

  Ans : ജവഹർലാൽ നെഹൃ
 • 110 ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

  Ans : കെ.സുകുമാരൻ കമ്മീഷൻ
 • 111 ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

  Ans : പട്ടം (തിരുവനന്തപുരം)
 • 112 അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്?

  Ans : മുല്ല മുഹമ്മദ് ഒമർ-1994 ൽ
 • 113 ആര്യസമാജം സ്ഥാപകൻ?

  Ans : സ്വാമി ദയാനന്ദ് സരസ്വതി
 • 114 ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ എന്ന യാത്രാവിവരണം എഴുതിയത്?

  Ans : രാജു നാരായണസ്വാമി
 • 115 ബ്രസിൽ കണ്ടത്തിയത്?

  Ans : അൽവാറസ് കബ്രാൾ - 1500 ൽ
 • 116 ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

  Ans : പാറപ്പുറത്ത്
 • 117 ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗേഹം?

  Ans : ഫിലിപ്പൈൻസ്
 • 118 മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

  Ans : ഹീമോഗ്ലോബിന്‍
 • 119 ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?

  Ans : Around The world
 • 120 ഗോ ബ്രാഹ്മണ് പ്രതിപാലക് (ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

  Ans : ശിവജി

Page Loaded in 0.01011 secs

"In every person who comes near you look for what is good and strong; honor that; try to imitate it, and your faults will drop off like dead leaves when their time comes"

- John Ruskin

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.