QUESTION CATEGORIES


പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ (Pages :162)

  • 91 ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

    Ans : യമുന
  • 92 ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

    Ans : കൂ ണികൾച്ചർ
  • 93 ലോകസഭ ആദ്യമായി സമ്മേളിച്ചത്?

    Ans : 1952 മെയ് 13
  • 94 താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?

    Ans : ആഗ്ര
  • 95 ചിലപ്പതികാരം രചിച്ചത്?

    Ans : ഇളങ്കോവടികൾ
  • 96 ജപ്പാനിലെ നാണയം?

    Ans : യെൻ
  • 97 സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ദീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?

    Ans : 1984
  • 98 ഭോപ്പാൽ ദുരന്തം നടന്ന വർഷം?

    Ans : 1984 ഡിസംബർ 3
  • 99 ‘ഐവാൻഹോ’ രചിച്ചത്?

    Ans : വാൾട്ടർ സ്കോട്ട്
  • 100 ജി-8 എന്ന സംഘടന രൂപം കൊണ്ട വർഷം?

    Ans : 1985
  • 101 ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

    Ans : 1962
  • 102 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

    Ans : ഫ്രാൻസ്
  • 103 തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?

    Ans : 1985
  • 104 ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതാര്?

    Ans : എഡ് വേർഡ് ജന്നർ
  • 105 ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്?

    Ans : മാർത്താണ്ഡവർമ്മ
  • 106 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?

    Ans : ഉക്രയിൻ
  • 107 കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

    Ans : 1986
  • 108 ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്?

    Ans : വെനീസിലെ വ്യാപാരി
  • 109 ആവിയന്ത്രം കണ്ടു പിടിച്ചത്?

    Ans : ജെയിംസ് വാട്ട്
  • 110 ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?

    Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )
  • 111 പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?

    Ans : തമിഴ്നാട്
  • 112 ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്?

    Ans : പശ്ചിമ ബംഗാൾ
  • 113 ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?

    Ans : 1986
  • 114 കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

    Ans : കൊണാറക്ക് ക്ഷേത്രം ഒറീസ്സാ
  • 115 വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

    Ans : ജഗന്നാഥ ക്ഷേത്രം പുരി
  • 116 ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

    Ans : കേളുചരൺ മഹാപാത്ര
  • 117 യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

    Ans : ശിവരാമകാരന്ത്
  • 118 കേരളത്തിൽ ഉപ്പ് സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ ''വരിക വരിക സഹജരേ" രചിച്ചത്?

    Ans : അംശി നാരായണപിള്ള
  • 119 "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത്?

    Ans : പന്തളം കെ .പി രാമൻപിള്ള
  • 120 ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

    Ans : ബാംഗ്ലൂർ 1996

"The difference between a successful person and others is not a lack of strength, not a lack of knowledge, but rather in a lack of will"

- Vincent T. Lombardi
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.