QUESTION CATEGORIES


മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങൾ (Pages :122)

 • 91 കേരളത്തിലെ ആദ്യ മന്ത്രിസഭ നിലംപതിക്കാനിടയായ കാരണം?

  (A) വിമോചന സമരം
  (B) കൈയ്യൂര്‍ സമരം
  (C) മലബാര്‍കലാപം
  (D) പുന്നപ്ര വയലാര്‍ സമരം.
 • 92 ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത് ഏത് കാലത്താണ്?

  (A) നാലാം പദ്ധതി
  (B) അഞ്ചാം പദ്ധതി
  (C) എട്ടാം പദ്ധതി
  (D) ഏഴാം പദ്ധതി.
 • 93 അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരം?

  (A) വിരാട് കൊഹ്‌ലി
  (B) ഹാഷിം ആംല
  (C) വിരേന്ദർ സെവാഗ്
  (D) സച്ചിൻ ടെണ്ടുൽക്കർ
 • 94 ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ 1959-ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക് ശാല?

  (A) ഭിലായ് ഇരുമ്പുരുക്കുശാല
  (B) റൂർഖല ഇരുമ്പുരുക്കുശാല
  (C) ടാറ്റ ഇരുമ്പുരുക്കുശാല
  (D) വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല
 • 95 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

  (A) ഗംഗ
  (B) യമുന
  (C) ബ്രഹ്മപുത്ര
  (D) സിന്ധു.
 • 96 "മുത്തശ്ശി" ആരുടെ കൃതിയാണ്?

  (A) ലളിതാംബികാ അന്തര്‍ജനം
  (B) സുഗതകുമാരി
  (C) ബാലാമണിയമ്മ
  (D) മാധവിക്കുട്ടി
 • 97 ഇന്ത്യയില്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം?

  (A) പഞ്ചാബ്
  (B) പശ്ചിമബംഗാള്‍
  (C) കേരളം
  (D) തമിഴ്നാട്
 • 98 കേരള വികസന പദ്ധതി ഏത് കാലത്താണ് നടപ്പാക്കപ്പെട്ടത്?

  (A) പത്താം പദ്ധതി
  (B) ഒന്‍പതാം പദ്ധതി
  (C) എട്ടാം പദ്ധതി
  (D) ഏഴാം പദ്ധതി
 • 99 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?

  (A) വേമ്പനാട്ടു കായൽ
  (B) പുന്നമട കായൽ
  (C) ശാസ്താംകോട്ട കായൽ
  (D) അഷ്ടമുടി കായൽ
 • 100 ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത്?

  (A) നൈറ്റിറ്റാള്‍
  (B) കുളു
  (C) അല്‍മോറ
  (D) ഡാര്‍ജിലിംഗ്
 • 101 ഭാരതപ്പുഴയുടെ തീരത്ത് ആരങ്ങേറിയിരുന്ന ഉത്സവം?

  (A) മാമാങ്കം
  (B) രേവതി പട്ടത്താനം
  (C) അഭിഷേകം
  (D) അരിയിട്ടുവാഴ്ച
 • 102 കേരളത്തില്‍ കൊക്കക്കോളയുടെ പേരില്‍ പ്രശ്‌നമുണ്ടായ പ്രദേശം?

  (A) കഞ്ചിക്കോട്‌
  (B) ചുള്ളിമട
  (C) പ്ലാച്ചിമട
  (D) ചിറ്റൂര്‍
 • 103 മലബാറിലെ ഏക ജലവൈദ്യുത പദ്ധതി.?

  (A) ചെങ്കുളം ജലവൈദ്യുത പദ്ധതി
  (B) കുറ്റിയാടി ജലവൈദ്യുത പദ്ധതി
  (C) പെരിങ്ങല്‍ക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി
  (D) പന്നിയാര്‍ ജലവൈദ്യുത പദ്ധതി
 • 104 ലോകത്തില്‍ ഏറ്റവും കൂടുതല്‍ പബ്ലിക് ലൈബ്രറികളുള്ള രാജ്യമേത്?

  (A) ഇന്ത്യ
  (B) നോര്‍വെ
  (C) അമേരിക്ക
  (D) റഷ്യ
 • 105 "ബ്ലാക്ക് ഹോള്‍" എന്നാല്‍ എന്ത്?

  (A) മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രം
  (B) ശൂന്യാകാശത്തിലെ വാക്വം
  (C) ഒരുതരം ഉല്‍ക്ക
  (D) സൂര്യനിലുള്ള ഒരു പാട്
 • 106 ഇന്ത്യന്‍ ഭരണഘടന മൗലികാവകാളങ്ങള്‍ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

  (A) കാനഡ
  (B) ബ്രിട്ടണ്‍
  (C) ജര്‍മ്മനി
  (D) യു.എസ്.എ.
 • 107 കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി?

  (A) ചാലിയാര്‍
  (B) ചാലക്കുടിപ്പുഴ
  (C) ഭാരതപ്പുഴ
  (D) പെരിയാര്‍.
 • 108 കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

  (A) ശ്രീകാര്യം
  (B) പട്ടാമ്പി
  (C) പന്നിയൂർ
  (D) മണ്ണുത്തി
 • 109 ദേശീയപതാകയുടെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം എത്രയാണ്?

  (A) 3:2
  (B) 6:4
  (C) 2:3
  (D) 4:6
 • 110 കേരളത്തിലെ ആദ്യ പാന്‍മസാല വിമുക്ത ജില്ല ഏത്?

  (A) തിരുവനന്തപുരം
  (B) കോട്ടയം
  (C) വയനാട്
  (D) കോഴിക്കോട്.
 • 111 ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ച വ്യക്തിയാര്?

  (A) ബങ്കിംചന്ദ്ര ചാറ്റര്‍ജി
  (B) രവീന്ദ്രനാഥ ടാഗോര്‍
  (C) മുഹമ്മദ് ഇക്ബാല്‍
  (D) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍.
 • 112 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്?

  (A) NH 47
  (B) NH 5
  (C) NH 17
  (D) NH 44
 • 113 ബോംബെ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളി ആര്?

  (A) ലാല്‍ ബായി
  (B) പുരുഷോത്തംദാസ്
  (C) കെ.എന്‍.രാജ്
  (D) ജോണ്‍ മത്തായി.
 • 114 ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ (TISCO) ആസ്ഥാനം?

  (A) മുംബൈ
  (B) ഭിലായ്
  (C) റൂർക്കല
  (D) ബൊക്കാറോ
 • 115 ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വര്‍ണ്ണഘടനയുള്ള രാജ്യമേത്?

  (A) അയര്‍ലന്‍റ്
  (B) നൈജര്‍
  (C) സൈപ്രസ്സ്
  (D) യു.എസ്.എ.
 • 116 നംദഫ ദേശീയോദ‌്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

  (A) ജമ്മു കാശ്മീര്‍
  (B) അരുണാചല്‍പ്രദേശ്
  (C) അസം
  (D) ഗോവ.
 • 117 താഴെ പറയുന്ന രാജാക്കന്മാരില്‍ ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധന്‍ മരിച്ചത്?

  (A) അജാതശത്രു
  (B) ബിംബിസാരന്‍
  (C) അശോകന്‍
  (D) കനിഷ്‌ക്കന്‍
 • 118 ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

  (A) ജി. അരവിന്ദന്‍
  (B) ബി.എം. ഗഫൂര്‍
  (C) ആര്‍.കെ. ലക്ഷ്മണ്‍
  (D) കേശവ ശങ്കര പിള്ളൈ (ശങ്കര്‍)
 • 119 അടിയന്തരാവസ്ഥയ്ക്ക് അന്തിമ ആംഗീകാരം നല്‍കുന്നതാര്?

  (A) പാര്‍ലമെന്‍റ്
  (B) രാഷ്ട്രപതി
  (C) ഉപരാഷ്ട്രപതി
  (D) പ്രധാനമന്ത്രി.
 • 120 ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം ​എന്നറിയപ്പെടുന്ന സംസ്ഥാനം?

  (A) കേരളം
  (B) അസ്സം
  (C) കര്‍ണ്ണാടക
  (D) ജമ്മുകാശ്മീര്‍.

"Winners are the people who when the odds are stacked against them, and those around them have fallen, will have the courage to look within themselves and make the unbelieveable believeable, and the impossible possible"

- C. Phillips
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.