QUESTION CATEGORIES


സയൻസ് പൊതു വിവരങ്ങൾ (Pages :90)

  • 91 പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

    Ans : ജോൺ ഡാൾട്ടൻ
  • 92 കാസ്റ്റിക് പൊട്ടാഷ് - രാസനാമം?

    Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
  • 93 അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക മൂലകം?

    Ans : യുറേനിയം 235 [ സമ്പുഷ്ട യുറേനിയം ]
  • 94 ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങൾ?

    Ans : ഐസോമർ
  • 95 മരച്ചീനിയിലെ ആസിഡ്?

    Ans : പ്രൂസിക് ആസിഡ്
  • 96 റെഫി ജറേറ്റർ കണ്ടുപിടിച്ചത്?

    Ans : ജയിംസ് ഹാരിസൺ
  • 97 വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്?

    Ans : കുങ്കുമം
  • 98 ഭൂസർവ്വേ നടത്താനുള്ള ഉപകരണം?

    Ans : തിയോഡോ ലൈറ്റ് (Theodolite‌)
  • 99 കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : ഗോതമ്പ്
  • 100 പേശികളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

    Ans : ലാക്ടിക് ആസിഡ്
  • 101 കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

    Ans : Real & Inverted (യഥാർത്ഥവും തലകീഴായതും)
  • 102 മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?

    Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
  • 103 പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?

    Ans : ഹൈഡ്രജൻ
  • 104 രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?

    Ans : ലാവോസിയെ
  • 105 തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

    Ans : ടാനിക്കാസിഡ്
  • 106 പെൻസിലിൻ കണ്ടുപിടിച്ചത്?

    Ans : അലക്സാണ്ടർ ഫളെമിങ്ങ്
  • 107 ആസിഡ്; ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?

    Ans : ലിറ്റ്മസ് പേപ്പർ
  • 108 ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

    Ans : കാർബൺ ഡൈ ഓക്സൈഡ്
  • 109 വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം?

    Ans : എക്കോലൊക്കേഷൻ (Echolocation)
  • 110 H 165 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : മരച്ചീനി
  • 111 ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

    Ans : കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്
  • 112 നേന്ത്രപ്പഴത്തിലെ ആസിഡ്?

    Ans : ഓക്സാലിക് ആസിഡ്
  • 113 രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?

    Ans : പ്ളേറ്റ്‌ലറ്റുകൾ
  • 114 ഐസ് ഉരുകുന്ന ഊഷ്മാവ്?

    Ans : 0° C [ 32° F / 273 K ]
  • 115 ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?

    Ans : പിരാന
  • 116 അന്നനാളത്തിന്‍റെ ശരാശരി നീളം?

    Ans : 25 സെ.മീ
  • 117 രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : പത്തോളജി
  • 118 പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം?

    Ans : ലെഡ്
  • 119 ആസ്പിരിനിലെ ആസിഡ്?

    Ans : അസറ്റെൽ സാലിസിലിക്കാസിഡ്
  • 120 സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?

    Ans : ബേക്കിംഗ് പൗഡർ

"Optimism is the faith that leads to achievement. Nothing can be done without hope and confidence"

- Helen Keller
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.