QUESTION CATEGORIES


ജീവശാസ്ത്രം (Pages :52)

  • 91 നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ?

    Ans : ഗ്ലൂക്കോമ
  • 92 കൃഷ്ണമണി ഈർപ്പ രഹിതവും അതാര്യവും ആയി തീരുന്ന അവസ്ഥ?

    Ans : സീറോഫ്താൽമിയ
  • 93 ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?

    Ans : വൈറ്റമിൻ എ
  • 94 നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

    Ans : വർണ്ണാന്ധത (Colour Blindness )
  • 95 കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്ത അവസ്ഥ?

    Ans : കോങ്കണ്ണ്
  • 96 വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ?

    Ans : ചുവപ്പ് & പച്ച
  • 97 വർണ്ണാന്ധത (Colour Blindness ) അറിയപ്പെടുന്ന പേര്?

    Ans : ഡാൾട്ടനിസം
  • 98 വർണ്ണാന്ധത (Colour Blindness ) കണ്ടു പിടിച്ചത്?

    Ans : ജോൺ ഡാൾട്ടൻ
  • 99 മങ്ങിയ വെളിച്ചത്തിൽ കണ്ണു കണാൻ കഴിയാത്ത അവസ്ഥ?

    Ans : നിശാന്ധത ( Nightst Blindness )
  • 100 നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം?

    Ans : വൈറ്റമിൻ A യുടെ അപര്യാപ്തത
  • 101 ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്‍റ് സമയം കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം?

    Ans : വീക്ഷണസ്ഥിരത (Persistance of vision)
  • 102 കണ്ണിൽ നിന്നും വസ്തുവിലേയ്ക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്‍റെ കഴിവ്?

    Ans : സമഞ്ജന ക്ഷമത (Power of Accomodation)
  • 103 പ്രായം കൂടുമ്പോൾ കണ്ണിന്‍റെ ഇലാസ്തികത കുറത്ത് വരുന്ന അവസ്ഥ?

    Ans : വെള്ളെഴുത്ത്
  • 104 പ്രായം കൂടുമ്പോൾ കണ്ണിന്‍റെ ലെൻസിന്‍റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥ?

    Ans : തിമിരം (cataract)
  • 105 ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്?

    Ans : ശുശ്രുതൻ
  • 106 കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ?

    Ans : എക്സോഫ്താൽമോസ് (പ്രോപ്റ്റോസിസ്)
  • 107 മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം?

    Ans : കോൺകോശങ്ങളുടെ അപര്യാപ്തത
  • 108 കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം?

    Ans : കോർണിയ (നേത്രപടലം)
  • 109 ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്?

    Ans : ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7)
  • 110 കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്?

    Ans : സ്നെല്ലൻസ് ചാർട്ട്
  • 111 ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?

    Ans : 1976
  • 112 മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടെത്തിയ ദുവ പാളി (Dua's Layer) കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

    Ans : ഹർമിന്ദർസിങ് ദുവ
  • 113 കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

    Ans : കെരാറ്റോ പ്ലാസ്റ്റി
  • 114 കണ്ണിന്‍റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

    Ans : ഒഫ്താൽമോ സ്കോപ്
  • 115 ശരീരത്തിലെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം?

    Ans : ചെവി
  • 116 മധ്യ കർണ്ണത്തിലെ അസ്ഥികൾ?

    Ans : മാലിയസ് ; ഇൻകസ് ; സ്റ്റേപിസ്
  • 117 ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?

    Ans : സ്റ്റേപിസ്
  • 118 ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം?

    Ans : കോക്ലിയ
  • 119 മനുഷ്യന് കേൾക്കുവാൻ സാധിക്കുന്ന ശബ്ദത്തിന്‍റെ പരിധി?

    Ans : 20 Hz നും 20000 Hz നും ഇടയിൽ
  • 120 ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?

    Ans : ഓട്ടോലാരിങ്കോളജി

"You must be the change you wish to see in the world"

- Gandhi 
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.