QUESTION CATEGORIES


രസതന്ത്രം (Pages :33)

  • 91 മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

    Ans : ചെമ്പ്
  • 92 ഏറ്റവും സാന്ദ്രത കൂടിയ ലോഹം?

    Ans : ഓസ്മിയം
  • 93 ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

    Ans : ലിഥിയം
  • 94 ഏറ്റവും കാഠിന്യം കൂടിയ ലോഹം?

    Ans : ക്രോമിയം
  • 95 മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം?

    Ans : ഇറിഡിയം
  • 96 ദ്രാവകാവസ്ഥയിലുള്ള അലോഹം?

    Ans : ബ്രോമിൻ
  • 97 കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?

    Ans : ടെക്നീഷ്യം
  • 98 സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ?

    Ans : മെർക്കുറി; ഫ്രാൻസിയം; സീസിയം; ഗാലിയം
  • 99 സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?

    Ans : മഗ്നീഷ്യം ക്ലോറൈഡ്
  • 100 ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?

    Ans : മഗ്നീഷ്യം ഓക്സൈഡ്
  • 101 സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ?

    Ans : മഗ്നീഷ്യം & സോഡിയം
  • 102 സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

    Ans : ക്ലോറിൻ & ബ്രോമിൻ
  • 103 വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാനായി ചേർക്കുന്നത്?

    Ans : ബേരിയം
  • 104 ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?

    Ans : ഹിലിയം
  • 105 ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?

    Ans : ഹിലിയം
  • 106 ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം?

    Ans : ഹൈഡ്രജൻ
  • 107 കാത്സ്യത്തിന്‍റെ ആറ്റോമിക നമ്പർ?

    Ans : 20
  • 108 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

    Ans : കാത്സ്യം
  • 109 എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?

    Ans : കാത്സ്യം
  • 110 ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

    Ans : കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്
  • 111 ജലത്തിന്‍റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

    Ans : എഥിലിൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ് [ EDTA ]
  • 112 ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം?

    Ans : കാത്സ്യം ഓക്സൈഡ്
  • 113 എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?

    Ans : കാത്സ്യം ഫോസ് ഫേറ്റ്
  • 114 വിനാഗിരിയിൽ ലയിക്കുന്ന രത്നം?

    Ans : പവിഴം
  • 115 ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്?

    Ans : കാർബൺ ഡൈ ഓക്സൈഡ്
  • 116 പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

    Ans : കാത്സ്യം കാർബണേറ്റ്
  • 117 ജലത്തിന്‍റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

    Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
  • 118 ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

    Ans : അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ്
  • 119 വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

    Ans : കാത്സ്യം ഓക്സൈഡ്
  • 120 ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

    Ans : കാർബൺ ഡൈ ഓക്സൈഡ്

"Leadership is the art of getting someone else to do something you want done because he wants to do it"

- Dwight D. Eisenhower
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.