QUESTION CATEGORIES


ഇൻഫർമേഷൻ ടെക്നോളജി (Pages :12)

  • 91 ജാവ ലാഗ്വേജ് വികസിപ്പിച്ച സ്ഥാപനം?

    Ans : സൺ മൈക്രോ സിസ്റ്റം
  • 92 ഒറാക്കിൾ; ഫോക്സ് പ്രോ; My SQL ഇവ എന്താണ്?

    Ans : ഡേറ്റാബേസ് പാക്കേജുകൾ
  • 93 ജാവ യുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശികൾ?

    Ans : ഒറാക്കിൾ കോർപ്പറേഷൻ
  • 94 B പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?

    Ans : കെൻ തോംസൺ
  • 95 C പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?

    Ans : ഡെന്നിസ് റിച്ചി
  • 96 C++ പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?

    Ans : ബി.സ്ട്രോസ്ട്രെപ്
  • 97 C# പ്രോഗ്രാമിങ് ലാഗ്വേജ് വികസിപ്പിച്ച കമ്പനി?

    Ans : മൈക്രോസോഫ്റ്റ്
  • 98 VB (Visual Basic) പ്രോഗ്രാമിങ് ലാഗ്വേജ് വികസിപ്പിച്ച കമ്പനി?

    Ans : മൈക്രോസോഫ്റ്റ്
  • 99 .Net പ്രോഗ്രാമിങ് ലാഗ്വേജ് വികസിപ്പിച്ച കമ്പനി?

    Ans : മൈക്രോസോഫ്റ്റ്
  • 100 Java പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?

    Ans : ജെയിംസ്.എ. ഗോസ്ലിങ്
  • 101 Java Script പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?

    Ans : ബ്രെൻഡൻ ഇച്ച്
  • 102 PHP പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?

    Ans : രാസ്മസ് ലെർഡോർഫ്
  • 103 Python പ്രോഗ്രാമിങ് ലാഗ്വേജിന്റെ ഉപജ്ഞാതാവ്?

    Ans : ഗൈഡോ വാൻ റോസം
  • 104 സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?

    Ans : സിമോർ ക്രേ
  • 105 സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി നിർമ്മിച്ച കമ്പനി?

    Ans : കൺട്രോൾ ഡാറ്റാ കോർപ്പറേഷൻ (1960)
  • 106 ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ്?

    Ans : വിജയ് ബി. ഭട്കർ
  • 107 C - DAC ന്റെ ആദ്യ ഡയറക്ടർ?

    Ans : വിജയ് ബി. ഭട്കർ
  • 108 പരംപരമ്പരയിലെ കമ്പ്യൂട്ടറുകളുടെ മുഖ്യശില്പി?

    Ans : വിജയ് ബി. ഭട്കർ
  • 109 ഏക; പരം; പത്മ; കബ്രു ;ബ്ലൂ ജീൻ ഇവ എന്താണ്?

    Ans : ഇന്ത്യയിലെ സൂപ്പർ കമ്പ്യൂട്ടറുകൾ
  • 110 2011 ൽ ISRO വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടർ?

    Ans : സാഗ - 220 (SAGA -220 :- സൂപ്പർ കമ്പ്യൂട്ടർ ഫോർ എയറോസ്പേസ് വിത്ത് ജി.പി.യു ആർക്കിടെക്ച്ചർ-220 ടെറാഫ്ളോപ്സ്)
  • 111 ലോകത്തിലെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ?

    Ans : Tianhe - 2 (ചൈന)
  • 112 ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ?

    Ans : പരം യുവ II
  • 113 ലോകത്തിലെ ആദ്യ ബയോളജിക്കൽ സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച രാജ്യം?

    Ans : കാനഡ
  • 114 പരം യുവ II സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച സ്ഥാപനം?

    Ans : C -DAC
  • 115 ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ?

    Ans : CDC 6600
  • 116 ഇന്ത്യയുടെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ?

    Ans : പരം 8000
  • 117 ലോകത്തിലെ ആദ്യ പോർട്ടബിൾ കമ്പ്യൂട്ടർ?

    Ans : ഓസ്ബോൺ I
  • 118 ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?

    Ans : ആൾട്ടയർ 8800
  • 119 സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ?

    Ans : ക്ലാസ് മേറ്റ്
  • 120 കൽപ്പനാ ചൗളയുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ?

    Ans : KC (അമേരിക്ക)

"Action may not always bring happiness; but there is no happiness without action"

- Benjamin Disraeli
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.