QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :107)

  • 91 കേരളത്തിൽ ഏറ്റവും വലിയ ജില്ല?

    Ans : പാലക്കാട്
  • 92 കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?

    Ans : ആലപ്പുഴ
  • 93 കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

    Ans : മലപ്പുറം
  • 94 കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?

    Ans : വയനാട്
  • 95 ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

    Ans : 3
  • 96 കേരളത്തിൽ ജനസാന്ദ്രത?

    Ans : 860 ച.കി.മി.
  • 97 കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല?

    Ans : തിരുവനന്തപുരം ( 1509/ച. കി.മി.
  • 98 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

    Ans : മലപ്പുറം
  • 99 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

    Ans : പത്തനംതിട്ട
  • 100 ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

    Ans : കേരളം
  • 101 കേരളത്തിൽ നീളം കൂടിയ നദി?

    Ans : പെരിയാർ
  • 102 കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?

    Ans : നെയ്യാറ്റിൻകര
  • 103 കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?

    Ans : മഞ്ചേശ്വരം
  • 104 കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

    Ans : തിരുവനന്തപുരം
  • 105 കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

    Ans : കാസർഗോഡ്
  • 106 കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

    Ans : തലപ്പാടി
  • 107 കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

    Ans : കളയിക്കാവിള
  • 108 കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

    Ans : മഞ്ചേശ്വരം പുഴ (16 കി.മീ)
  • 109 കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

    Ans : നെയ്യാർ
  • 110 കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

    Ans : ആനമുടി (2695 മീ)
  • 111 കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

    Ans : മീശപ്പുലിമല
  • 112 കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

    Ans : പത്തനംതിട്ട
  • 113 കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

    Ans : തിരുവനന്തപുരം
  • 114 കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?

    Ans : തിരുവനന്തപുരം
  • 115 കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?

    Ans : തിരുവനന്തപുരം
  • 116 പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?

    Ans : തിരുവനന്തപുരം
  • 117 പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?

    Ans : തിരുവനന്തപുരം
  • 118 കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

    Ans : നെയ്യാറ്റിൻകര
  • 119 കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?

    Ans : പൂജപ്പുര
  • 120 മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?

    Ans : തിരുവനന്തപുരം

"Be patient with yourself. Self growth is tender; it's holy ground. There is no greater investment"

- Stephen Covey
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.