QUESTION CATEGORIES


കേരളാ ചരിത്രം (Pages :29)

  • 91 മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്‍റെ പേര്?

    Ans : വീരക്കല്ല് (നടുക്കല്ല്)
  • 92 കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം?

    Ans : ചേരമങ്ങാട് (ത്രിശൂർ)
  • 93 മഹാ ശിലായുഗ സ്മാരകത്തിന്‍റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം?

    Ans : മറയൂർ
  • 94 കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

    Ans : വട്ടെഴുത്ത് ലിപിയിലുള്ള മലയാളം
  • 95 മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?

    Ans : വാഴപ്പള്ളി ശാസനം
  • 96 റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം?

    Ans : വാഴപ്പള്ളി ശാസനം
  • 97 വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

    Ans : രാജശേഖര വർമ്മൻ
  • 98 തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

    Ans : സ്ഥാണു രവിവർമ്മ
  • 99 പാലിയം ശാസനം പുറപ്പെടുവിച്ചത്?

    Ans : വിക്രമാദിത്യ വരഗുണൻ
  • 100 മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

    Ans : ശ്രീവല്ലഭൻ കോത
  • 101 ജൂതശാസനം പുറപ്പെടുവിച്ചത്?

    Ans : ഭാസ്ക്കരവർമ്മ
  • 102 മണലിക്കര ശാസനം പുറപ്പെടുവിച്ചത്?

    Ans : രവി കേരളവർമ്മൻ
  • 103 തിരുവതി ശാസനം പുറപ്പെടുവിച്ചത്?

    Ans : വീര രാമവർമ്മ
  • 104 ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്?

    Ans : ഗോദ രവിവർമ്മ
  • 105 ഹജൂർശാസനം പുറപ്പെടുവിച്ചത്?

    Ans : കരുനന്തടക്കൻ
  • 106 കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം?

    Ans : തരീസ്സാപ്പള്ളി ശാസനം
  • 107 കേരളത്തിലെ നാടുവാഴികളെ ക്കുറിച്ചുള്ള പരാമർശം കാണപ്പെടുന്ന ആദ്യ ശാസനം?

    Ans : തരീസ്സാപ്പള്ളി ശാസനം
  • 108 കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?

    Ans : തരീസ്സാപ്പള്ളി ശാസനം
  • 109 തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്?

    Ans : സ്ഥാണ രവിവർമ്മ എ.ഡി. 849
  • 110 തരീസ്സാപ്പള്ളി ശാസനം എഴുതിയത്?

    Ans : അച്ചനടികൾ തിരുവടികൾ (വേണാട് ഗവർണ്ണർ)
  • 111 കോട്ടയം ചേപ്പേട്; സ്ഥാനു രവിശാസനം എന്ന് അറിയപ്പെടുന്ന ശാസനം?

    Ans : തരീസ്സാപ്പള്ളി ശാസനം
  • 112 തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്?

    Ans : കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ
  • 113 കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ?

    Ans : വാഴപ്പള്ളി ശാസനം
  • 114 നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?

    Ans : വാഴപ്പള്ളി ശാസനത്തിൽ
  • 115 പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

    Ans : രാജശേഖരവർമ്മൻ
  • 116 കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?

    Ans : മാമ്പള്ളി ശാസനം
  • 117 കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ?

    Ans : അശോകന്‍റെ രണ്ടാം ശിലാശാസനം
  • 118 കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

    Ans : പുലികേശി ഒന്നാമൻ
  • 119 ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിച്ചുള്ള ശാസനം?

    Ans : ചോക്കൂർ ശാസനം
  • 120 ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം?

    Ans : പാലിയം ശാസനം

"A wise man should have money in his head, but not in his heart"

- Jonathan Swift
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.