QUESTION CATEGORIES


കേരളാ നവോഥാനം (Pages :22)

  • 91 ‘അറിവ്’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 92 ‘ജീവകാരുണ്യ പഞ്ചകം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 93 ‘അനുകമ്പാദശകം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 94 ‘ജാതിലക്ഷണം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 95 ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 96 ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 97 ‘വിനായകാഷ്ടകം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 98 ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 99 ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 100 ‘ജ്ഞാനദർശനം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 101 ‘കാളിനാടകം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 102 ‘ചിദംബരാഷ്ടകം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 103 ‘ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 104 ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 105 ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

    Ans : ശ്രീനാരായണ ഗുരു
  • 106 തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

    Ans : ശ്രീനാരായണ ഗുരു
  • 107 വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

    Ans : 1809 മാർച്ച് 12
  • 108 വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?

    Ans : സ്വാമി ത്തോപ്പ് (നാഗർകോവിൽ)
  • 109 കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 110 മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 111 വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 112 വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

    Ans : തൈക്കാട് അയ്യ
  • 113 വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?

    Ans : നിഴൽ താങ്കൽ
  • 114 സമത്വസമാജം സ്ഥാപിച്ചത്?

    Ans : വൈകുണ്ഠ സ്വാമികൾ (വർഷം: 1836)
  • 115 കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?

    Ans : സമത്വസമാജം
  • 116 മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 117 ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 118 സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

    Ans : ശിങ്കാരത്തോപ്പ്
  • 119 വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ”തുവയൽ പന്തൽ കൂട്ടായ്മ ' സ്ഥാപിച്ചത്?

    Ans : അയ്യാ വൈകുണ്ഠ സ്വാമികൾ
  • 120 "അയ്യാവഴി” എന്ന മതം സ്ഥാപിച്ചത്?

    Ans : വൈകുണ്ഠ സ്വാമികൾ

"Believe you can and you’re halfway there"

- Theodore Roosevelt
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.