QUESTION CATEGORIES


മത്സര പരീക്ഷകളിലെ മലയാളം (Pages :17)

 • 91 പിപാസ എന്നത് ഏതിന്‍റെ പര്യായമാണ്?

  (A) ദാഹം
  (B) മോഹം
  (C) അസൂയ
  (D) ജിജ്ഞാസ
 • 92 സ്വര സഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരമാണ്?

  (A) വ്യഞ്ജനം
  (B) ചില്ലുകൾ
  (C) ശബ്ദം
  (D) സ്വരങ്ങൾ
 • 93 ശരിയായ പദം തെരഞ്ഞെടുക്കുക?

  (A) ഉത്ഘാടനം
  (B) ഉദ്ഘാടനം
  (C) ഉത്ഘാഡനം
  (D) ഉത്ഖാടനം
 • 94 കാറ്റ് പര്യായമല്ലാത്തതതേത്?

  (A) അനിലൻ
  (B) അനലൻ
  (C) പവനൻ
  (D) പവമാനൻ
 • 95 ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം പാടിയതാര്?

  (A) പൂന്താനം
  (B) കുഞ്ചൻ നമ്പ്യാർ
  (C) എഴുത്തച്ഛൻ
  (D) ചെറുശ്ശേരി
 • 96 ഇന്ദുലേഖ രചിക്കപെട്ട വര്‍ഷം?

  (A) 1891
  (B) 1881
  (C) 1885
  (D) 1889
 • 97 തെറ്റായ വാക്യം ഏത്?

  (A) ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം.
  (B) ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചറിയാതിരിക്കരുത്
  (C) വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു.
  (D) ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം.
 • 98 സംസ്കൃത വൃത്തപരിഗണനയിൽ പ്രധാനം?

  (A) മാത്രാ നിയമം
  (B) ഈരടികളുടെ എണ്ണം
  (C) ഗണ നിയമം
  (D) താളം
 • 99 വൃത്താന്ത പത്രപ്രവർത്തനം ആരുടെ കൃതിയാണ്?

  (A) സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
  (B) കേസരി ബാലകൃഷ്ണപിള്ള
  (C) കണ്ടത്തിൽ വറുഗീസ് മാപ്പിള
  (D) കെ.സുകുമാരൻ
 • 100 'നിണം' എന്ന് അർത്ഥം വരുന്ന പദം?

  (A) സലിലം
  (B) ഏണം
  (C) ധര
  (D) രുധിരം
 • 101 'Onam must be celebrated even selling the dwelling place'- എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാല് കിട്ടുന്ന രൂപമേത്?

  (A) കാണം വില്ക്കാതെയും ഓണം കൊള്ളാം
  (B) കാണം വിറ്റും ഓണം കൊള്ളണം
  (C) ഓണാഘോഷം കുടുംബത്തെ വില്പനയിലെത്തിക്കുന്നു
  (D) ഓണം കൊണ്ടും കാണം വില്ക്കാം.
 • 102 വ്യാകരണപരമായി വേറിട്ടു നില്ക്കുന്ന പദമേത്?

  (A) വേപ്പ്
  (B) ഉപ്പ്
  (C) പരിപ്പ്
  (D) നടപ്പ്
 • 103 മലാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുക: This is the standing order?

  (A) ഇത് അടിയന്തിരമായ ഉത്തരവാണ്
  (B) ഇതാണ് ഉത്തരവിന്‍റെ കാലാവധി?
  (C) നിലനില്പിന്‍റെ ഉത്തരവാണിത്
  (D) ഇത് നിലവിലുള്ള ഉത്തരവാണ്
 • 104 ശരിയായ രൂപം ഏത്?

  (A) പാഠകം
  (B) പാഢകം
  (C) പാഢഗം
  (D) പാടഗം
 • 105 Let me go to dinner -തർജ്ജമ ചെയ്യുക?

  (A) എന്നെ വിരുന്നിനു പോകാൻ സമ്മതിക്കുക
  (B) എന്നെ വിരുന്നുണ്ണാൻ അനുവദിക്കുക
  (C) എന്നെ വിരുന്നിനു പോകാൻ അനുവദിക്കുക
  (D) എനിക്ക് വിരുന്നിന് പോകണം
 • 106 ലിപിയും സാഹിത്യ ഗ്രന്ഥങ്ങളുമില്ലെങ്കിലും ആശയ വിനിമയത്തിന് ജനങ്ങൾ ഉപയോഗികൊണ്ടിരുന്ന ഭാഷ ഏത്?

  (A) ജീവൽ ഭാഷ
  (B) മൃതഭാഷ
  (C) സങ്കരഭാഷ
  (D) വരമൊഴി
 • 107 'ഇബിലീസ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാള ഭാഷ സ്വീകരിച്ചത്?

  (A) പേർഷ്യൻ
  (B) ഇംഗ്ലീഷ്
  (C) അറബി
  (D) ഫ്രഞ്ച്
 • 108 പതുക്കെയാവുക എന്നർത്ഥം വരുന്ന ശൈലി?

  (A) താളം മാറുക
  (B) താളം പിഴയ്ക്കുക
  (C) താളം മറിയുക
  (D) താളത്തിലാവുക
 • 109 മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക? They gave in after fierce resistance?

  (A) കടുത്ത ചെറുത്തുനില്പിനുശേഷം അവര് കടന്നുകളഞ്ഞു.
  (B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര് മുന്നേറി
  (C) കടുത്ത ചെറുത്തുനില്പിനു ശേഷം അവര് കീഴടങ്ങി
  (D) കടുത്ത ചെറുത്തുനില്പിനെയും അവര് അതിജീവിച്ചു
 • 110 ഇതിന് നീയാണ് ഉത്തരവാദി'. ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം?

  (A) You re respetle for this
  (B) You re responsile for this
  (C) You re represente for this
  (D) You re relimle for this
 • 111 ഉച്ചരിക്കുന്നതിന്‍റെ ശക്തി അനുസരിച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്?

  (A) 4
  (B) 5
  (C) 6
  (D) 3
 • 112 പഞ്ചമവേദം എന്ന് വിശേഷിപ്പിക്കുന്ന കൃതി?

  (A) മഹാഭാരതം
  (B) രാമായണം
  (C) നാട്യശാസ്ത്രം
  (D) കേരളാ രാമം
 • 113 താഴെ പറയുന്നതില് ശരിയായ രൂപമേത്?

  (A) അദ്ദേഹത്തെ ഹാര്ദവമായി സ്വാഗതം ചെയ്തു
  (B) അദ്ദേഹത്തെ ഹാര്ദവത്തോടെ സ്വാഗതം ചെയ്തു
  (C) അദ്ദേഹത്തെ ഹാര്ദ്ദമായി സ്വാഗതം ചെയ്തു
  (D) അദ്ദേഹത്തെ സന്തോഷത്തോടെ ഹാര്ദമായി സ്വാഗതം ചെയ്തു.
 • 114 താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം എടുത്തെഴുതുക?

  (A) അയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സദാ എപ്പോഴും അവിശ്വസനീയമായി തോന്നിയിരുന്നു
  (B) അയാൾക്ക് ആകാശ കാഴ്ചകൾ സദാ എപ്പോഴും അവിശ്വസനീയമായി തോന്നി
  (C) ആകാശത്തിലെ കാഴ്ചകൾ എപ്പോഴും സദാ അവിശ്വസനീയമായി തോന്നി
  (D) അയാൾക്ക് ആകാശക്കാഴ്ചകൾ സദാ അവിശ്വസനീയമായി തോന്നി
 • 115 What a dirty city! എന്ന വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്?

  (A) എന്തൊരു വൃത്തികെട്ട നഗരം
  (B) എത്ര വൃത്തികെട്ട നഗരം
  (C) എന്തു വൃത്തികെട്ട നഗരം
  (D) എങ്ങനെ വൃത്തികെട്ട നഗരം
 • 116 The police ran down the criminal?

  (A) പോലീസ് കുറ്റവാളിയെ തുരത്തിയോടിച്ചു.
  (B) പോലീസ് കുറ്റവാളിയെ ഓടിച്ചു പിടിച്ചു.
  (C) പോലീസ് കുറ്റവാളിയെ താഴേയ്ക്ക് ഓടിച്ചു.
  (D) കുറ്റവാളി പോലീസിന്‍റെ കയ്യില്നിന്ന് ഓടി രക്ഷപ്പെട്ടു
 • 117 2009 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു.എ. ഖാദറിന്‍റെ കൃതി ഏത്?

  (A) മരുഭൂമികള്‍ ഉണ്ടാകുന്നത്
  (B) മഞ്ഞ്‌
  (C) തൃക്കോട്ടൂര്‍ നോവല്ലകള്‍
  (D) കേശവന്‍റെ വിലാപങ്ങള്‍
 • 118 നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ?

  (A) അനുജ്ഞായക പ്രകാരം
  (B) നിര്ദ്ദേശക പ്രകാരം
  (C) നിയോജക പ്രകാരം
  (D) ആശംസക പ്രകാരം
 • 119 നിങ്ങൾക്കിവിടെ സന്തോഷത്തോടെ കഴിയാം - ഈ ക്രീയ?

  (A) അനുജ്ഞാനകം
  (B) നിർദ്ദേശകം
  (C) നിയോജകം
  (D) വിധായകം
 • 120 ആലാഹായുടെ പെൺമക്കൾ എന്ന കൃതി രചിച്ചത്?

  (A) മാധവിക്കുട്ടി
  (B) സാറാ ജോസഫ്
  (C) സക്കറിയ
  (D) എം മുകുന്ദൻ

"Leadership is getting people to work for you when they are not obligated"

- Fred Smith
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.