QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :8)

  • 91 പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി?

    Ans : പന്നിയാർ - ഇടുക്കി
  • 92 യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി?

    Ans : മയ്യഴിപ്പുഴ
  • 93 മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?

    Ans : വയനാട്
  • 94 തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?

    Ans : മയ്യഴിപ്പുഴ
  • 95 നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?

    Ans : എം ടി വാസുദേവൻ നായർ
  • 96 ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?

    Ans : പൊന്നാനി
  • 97 ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം?

    Ans : തിരുനാവായ
  • 98 കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?

    Ans : ഭാരതപ്പുഴ
  • 99 നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?

    Ans : ചാലിയാർ
  • 100 സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?

    Ans : കുന്തിപ്പുഴ
  • 101 ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?

    Ans : പാമ്പാർ
  • 102 വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

    Ans : കോരപ്പുഴ
  • 103 ഒ.വി വിജയന്‍റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

    Ans : തൂതപ്പുഴ
  • 104 എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

    Ans : ഇരുവഞ്ഞിപ്പുഴ
  • 105 അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

    Ans : മീനച്ചിലാർ
  • 106 ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം?

    Ans : ഇളമ്പലേരി കുന്ന്- തമിഴ്നാട്
  • 107 കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?

    Ans : ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി
  • 108 കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

    Ans : ചാലിയാർ പുഴ
  • 109 ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം?

    Ans : ചാലിയാർ പുഴ
  • 110 ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?

    Ans : ചാലക്കുടിപ്പുഴ
  • 111 ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?

    Ans : കൊടുങ്ങല്ലൂർ കായൽ
  • 112 തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

    Ans : ചാലിപ്പുഴ (കോഴിക്കോട്)
  • 113 പരവൂർ കായലിൽ പതിക്കുന്ന നദി?

    Ans : ഇത്തിക്കരപ്പുഴ
  • 114 കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

    Ans : നെയ്യാർ
  • 115 അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം?

    Ans : നെയ്യാർ
  • 116 ഏറ്റവും ചെറിയ നദി?

    Ans : മഞ്ചേശ്വരം പുഴ -16 കി.മീ
  • 117 കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?

    Ans : മഞ്ചേശ്വരം പുഴ
  • 118 മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?

    Ans : ബാലപ്പൂണിക്കുന്നുകൾ
  • 119 മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ?

    Ans : ഉപ്പള കായൽ
  • 120 വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി?

    Ans : കബനി

"A holy person is someone who is whole; who has, as it were, reconciled his opposites"

- Alan Watts
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.