QUESTION CATEGORIES


കറണ്ട് അഫയേഴ്സ് 2016-18 (Pages :33)

  • 91 2016 ലെ കബഡി ലോകകപ്പ് വിജയിച്ച രാജ്യം?

    Ans : ഇന്ത്യ [ വേദി : അഹമ്മദാബാദ് - ഗുജറാത്ത് ]
  • 92 2016 ലെ കുസുമാഞ്ജലി സാഹിത്യ പുരസ്ക്കാരത്തിന് അർഹമായ എം.പി വീരേന്ദ്രകുമാറിന്‍റെ യാത്രാവിവരണകൃതി?

    Ans : ഡാന്യൂബ് സാക്ഷി
  • 93 2016 ലെ കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്‍റെ ഹോമി ഭാഭ സയൻസ് ആന്റ് ടെക്നോളജി അവാർഡ് ജേതാവ്?

    Ans : ജോൺ ഫിലിപ്പ് [ കേരളം ]
  • 94 2016 ലെ കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോളിൽ കിരീടം നേടിയ രാജ്യം?

    Ans : ചിലി
  • 95 2016 ലെ ഖേൽരത്ന അവാർഡ് ജേതാക്കൾ ആരെല്ലാം?

    Ans : പി.വി സിന്ധു [ ബാഡ്മിന്റൺ ]; സാക്ഷി മാലിക് [ ഗുസ്തി ]; ദീപ കർമാക്കർ [ ജിംനാസ്റ്റിക്സ് ]; ജിത്തു റായ് [ ഷൂട്ടിംഗ് ]
  • 96 2016 ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 66
  • 97 2016 ലെ ജന്മാഷ്ടമി പുരസ്കാര ജേതാവ്?

    Ans : ഡോ.അമ്പലപ്പുഴ ഗോപകുമാർ
  • 98 2016 ലെ ജലസംരക്ഷണ ദേശീയ പുരസ്ക്കാരം നേടിയത്?

    Ans : ഡോ. പി.കെ തമ്പി
  • 99 2016 ലെ ജി-20 ഉച്ചകോടി നടന്ന രാജ്യം?

    Ans : ചൈന
  • 100 2016 ലെ ജെ.സി ഡാനിയേൽ പുരസ്ക്കാര ജേതാവ്?

    Ans : അടൂർ ഗോപാലകൃഷ്ണൻ
  • 101 2016 ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം?

    Ans : വെസ്റ്റ് ഇൻഡീസ്
  • 102 2016 ലെ ത് മലയാള ചലച്ചിത്രത്തിലെ ഗാനങ്ങളാണ് ?

    Ans : ജലം
  • 103 2016 ലെ ദ്രോണാചര്യ അവാർഡ് നേടിയ മലയാളി?

    Ans : എസ്. പ്രദീപ് കുമാർ [ നീന്തൽ ]
  • 104 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്?

    Ans : മനോജ് കുമാർ @ ഹരികൃഷ്ണഗിരി ഗോസ്വാമി
  • 105 2016 ലെ നിശാഗന്ധി സംഗീത പുരസ്ക്കാരം ലഭിച്ചതാർക്ക്?

    Ans : ഇളയരാജ
  • 106 2016 ലെ പത്മപ്രഭാ പുരസ്ക്കാര ജേതാവ്?

    Ans : മധുസൂദനൻ നായർ
  • 107 2016 ലെ ഫെഡറേഷൻ കപ്പ് ഫുട്ബോൾ വിജയിച്ച ക്ലബ്?

    Ans : മോഹൻ ബഗാൻ
  • 108 2016 ലെ ബയോഡൈവേഴ്സിറ്റി അവാർഡ് നേടിയത്?

    Ans : പാകെ ടൈഗർ റിസേർവ്വ്
  • 109 2016 ലെ ബ്രിക്സ് ഉച്ചകോടി നടന്ന സ്ഥലം?

    Ans : പനജി-ഗോവ
  • 110 2016 ലെ മലേഷ്യ മാസ്റ്റേഴ്സ് വനിതാ ബാഡ്മിന്റൺ കിരീടം നേടിയത്?

    Ans : പി.വി സിന്ധു
  • 111 2016 ലെ മാഗ്‌സസെ പുരസ്ക്കാര ജേതാക്കൾ?

    Ans : ബെസ് വാദ വിൽസൻ [ കർണാടക ] & ടി.എം.കൃഷ്ണ[ തമിഴ്നാട് ]
  • 112 2016 ലെ മാൻ ബുക്കർ ഇന്റർനാഷണൽ അവാർഡ് നേടിയത്?

    Ans : ഹാങ് കാങ്ങ് [ ആദ്യ ദക്ഷിണ കൊറിയൻ സാഹിത്യകാരി; കൃതി: ദ് വെജിറ്റേറിയൻ ]
  • 113 2016 ലെ മാൻ ബുക്കർ പ്രൈസ് ജേതാവ്?

    Ans : പോൾ ബീറ്റി [ അമേരിക്ക; നോവൽ - The Sellout ]
  • 114 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?

    Ans : ലിയനാർഡോ ഡി കാപ്രിയോ [ ചിത്രം : The Reverant ]
  • 115 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?

    Ans : ബ്രി ലാർസൻ [ ചിത്രം : Room ]
  • 116 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം?

    Ans : സ്പോട്ട് ലൈറ്റ്
  • 117 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?

    Ans : അലെജാൻ ഡ്രോ ഇനാരിറ്റു
  • 118 2016 ലെ മിഡോറി പുരസ്ക്കാരത്തിന് അർഹയായത്?

    Ans : വന്ദനാശിവ
  • 119 2016 ലെ മിസ് എർത്ത്?

    Ans : കാതറിൻ എപ്സിൻ (ഇക്വഡോർ )
  • 120 2016 ലെ മിസ്റ്റർ വേൾഡ് ടൈറ്റിൽ നേടിയ ആദ്യ ഇന്ത്യക്കാരൻ?

    Ans : രോഹിത് ഖാൻഡെൽവാൽ

"When we are no longer able to change a situation we are challenged to change ourselves."

- Victor Frankl
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.