QUESTION CATEGORIES


മെന്‍റല്‍ എബിലിറ്റി (Pages :27)

  • 91 24 cm നീളമുള്ള ഒരു കമ്പി 35 cm സ്‌ക്വയർ വിസ്തീർണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്‍റെ നീളമെത്ര?

    (A) 7 cm
    (B) 12 cm
    (C) 8 cm
    (D) 6 cm
  • 92 25 % ത്തിന്‍റെ 25% എത്ര?

    (A) 625
    (B) .000625
    (C) .0625
    (D) 6.25
  • 93 25 പദങ്ങളുള്ള ഒരു സമാന്തരശേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13 -)o പദം എത്ര?

    (A) 10
    (B) 16
    (C) 15
    (D) 1
  • 94 2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര?

    (A) 900
    (B) 750
    (C) 600
    (D) 950
  • 95 2x x 8 x = (2 x )x ആയാൽ x ന്‍റെ വില എത്ര?

    (A) 2
    (B) 0
    (C) 1
    (D) 4
  • 96 3 x 3 - 3 ÷ 3 x 3 ÷ 3 - 3 എത്ര?

    (A) 6
    (B) 3
    (C) 9
    (D) 5
  • 97 3 പുരുഷന്മാരും 4 ആൺകട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്യു തീർക്കും. അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്യു തീർക്കും. എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്യു തീർക്കും?

    (A) 24
    (B) 8
    (C) 12
    (D) 16
  • 98 3, 12, 24, 96, 192 ആയാൽ അടുത്ത സംഖ്യയേത്?

    (A) 384
    (B) 768
    (C) 702
    (D) 298
  • 99 3,000 രൂപയ്ക്ക് 2 വർഷത്തെ സാധാരണ പലിശ 240 രൂപയാണെങ്കിൽ പലിശ നിരക്ക് എത്ര?

    (A) 6
    (B) 8
    (C) 12
    (D) 4
  • 100 3,12,21,30,39,48…..എന്ന സംഖ്യാ ശ്രേണിയിലെ ഒരു പദമായി വരുന്ന സംഖ്യ?

    (A) 10000
    (B) 1001
    (C) 10101
    (D) 10100
  • 101 3.94-6.32+4=…….ആയിരിക്കും

    (A) -5.9
    (B) 1.62
    (C) 6.72
    (D) -2.62
  • 102 3×4=25,4×5=41 ആയാൽ 5×6 എത്രയാണ്?

    (A) 51
    (B) 54
    (C) 59
    (D) 61
  • 103 30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർദ്ധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിന്‍റെ വയസ്സ് എത്ര?

    (A) 51
    (B) 61
    (C) 41
    (D) 40
  • 104 30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത ദിവസം കൊണ്ട് ചെയ്തു തീർക്കും?

    (A) 4
    (B) 5
    (C) 6
    (D) 7
  • 105 30 മീറ്റർ വശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള മൈതാനത്തിനു ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടുവയ്ക്കുമ്പോൾ 60 സെ.മീ. പിന്നീടാൻ കഴിയുമെങ്കിൽ മൈതാനത്തിനു ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടു വെയ്ക്കുണ്ടി വരും?

    (A) 150
    (B) 50
    (C) 100
    (D) 120
  • 106 3000 രൂപയുടെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു ഇനി എത്ര രൂപ ബാക്കിയുണ്ട്?

    (A) 750
    (B) 1500
    (C) 350
    (D) 550
  • 107 300-നും 500-നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട്

    (A) 29
    (B) 28
    (C) 30
    (D) 27
  • 108 32 x 48 = 8423, 54 x 23 = 3245, 29 x 46 = 6492 ഇങ്ങനെ തുടർന്നാൽ 45 X 28 എത്ര?

    (A) 5248
    (B) 5482
    (C) 8251
    (D) 4852
  • 109 32 ആളുകൾക്ക് ഒരു ജോലി പൂർത്തീകരിക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂഴ്ത്തീകരിക്കുവാൻ എത്ര ആളുകൾ വേണം?

    (A) 48
    (B) 42
    (C) 25
    (D) 47
  • 110 32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും?

    (A) 321207875
    (B) 321207876
    (C) 321207856
    (D) 321207866
  • 111 35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം. ഒരു അധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടി കൂടുതലായി. എങ്കിൽ അധ്യാപികയുടെ ഭാരം എത്ര?

    (A) 60.5 കി.ഗ്രാം
    (B) 68.5 കി.ഗ്രാം
    (C) 65.5 കി.ഗ്രാം
    (D) 64.5 കി.ഗ്രാം
  • 112 38 - 3 × 5 - 8 + 27 ÷ 9 എത്ര?

    (A) 170
    (B) 20
    (C) 16
    (D) 18
  • 113 3X + 8 : 2X + 3 = 5 : 3 എങ്കിൽ X-ന്‍റെ വില എത്ര?

    (A) 11
    (B) 5
    (C) 8
    (D) 9
  • 114 4 സംഖ്യകളുടെ ശരാശരി 10 ആണ്. 5,9 എന്നീ സംഖ്യകൾ ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?

    (A) 11
    (B) 8
    (C) 9
    (D) 12
  • 115 4, 11, 18, .......ഈ സംഖ്യ ശ്രേണിയിലെ അടുത്ത രണ്ടു സംഖ്യകൾ എഴുതുക?

    (A) 25; 32
    (B) 20; 22
    (C) 24; 31
    (D) 21; 28
  • 116 4, 8, x ഇവ അനുപാതത്തിലായാൽ x ന്‍റെ വില എത്ര?

    (A) 12
    (B) 10
    (C) 16
    (D) 11
  • 117 41, 50, 59, …. എന്ന ശ്രേണിയിലെ എത്രാം പദമാണ് 230?

    (A) 22
    (B) 21
    (C) 20
    (D) 23
  • 118 42.03 + 1.07 + 2.5 + 6.432 =?

    (A) 54.132
    (B) 52.032
    (C) 52.132
    (D) 52.232
  • 119 4321, 4231, 4132, 4432 - ഈ സംഖ്യകൾ ആരോഹണക്രമത്തിലെഴുതിയാൽ 3-)മത്തെ സംഖ്യ ഏത്?

    (A) 4231
    (B) 4432
    (C) 4321
    (D) 4132
  • 120 45, 47, 52, 81 ഇതിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?

    (A) 45
    (B) 47
    (C) 52
    (D) 81

"Beliefs are choices. First you choose your beliefs. Then your beliefs affect your choices"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.