QUESTION CATEGORIES


GK4 LDC SUCCESS (Pages :101)

 • 91 URL ന്‍റെ പൂർണ്ണരൂപം?

  Ans : യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ
 • 92 ഋഗ്വേദത്തിന് മലയാള പരിഭാഷ തയ്യാറാക്കിയ കവി?

  Ans : വള്ളത്തോൾ നാരായണമേനോൻ
 • 93 ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയ വർഷം?

  Ans : 1962
 • 94 ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ?

  Ans : അത്മാ ചരൺ അഗർവാൾ
 • 95 കേരള സർക്കാരിന്‍റെ സ്വാതി പുരസ്ക്കാരം ആദ്യമായി ലഭിച്ചത്?

  Ans : ശൊമ്മാങ്കുടി ശ്രീനിവാസയ്യർ
 • 96 ക്രിസ്തുമസ് ബോംബിങ്ങ് എന്ന ഓമനപ്പേരിൽ അമേരിക്ക ബോംബാക്രമണം നടത്തിയ സ്ഥലം?

  Ans : വിയറ്റ്നാം
 • 97 ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി നിരാഹാര സമരം നടത്തി മരണപ്പെട്ട നേതാവ്?

  Ans : പോറ്റി ശ്രീരാമലു
 • 98 ഇന്ത്യയിലാദ്യമായി സർക്കാർ ആഭിമുഖ്യത്തിൽ ചിട്ടി ആരംഭിച്ച സംസ്ഥാനം?

  Ans : കേരളം
 • 99 ക്രിക്കറ്റ് ബാറ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന തടി?

  Ans : വില്ലോ
 • 100 യൂണിഫോം സിവിൽ കോഡ് നിലവിൽ ഉള്ള ഏക ഇന്ത്യൻ സംസ്ഥാനം?

  Ans : ഗോവ
 • 101 കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

  Ans : 1978
 • 102 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെ?

  Ans : ചെന്നൈ
 • 103 സൗരയുധത്തിലെ ഗ്രഹങ്ങളിൽ ഭൂമിക്ക് വലുപ്പത്തിൽ എത്രാം സ്ഥാനമാണ്?

  Ans : 5
 • 104 ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്?

  Ans : ബാബാ ആംതെ
 • 105 പക്ഷികളുടെ വൻകര എന്നറിയപ്പെടുന്ന വൻകര?

  Ans : വടക്കേ അമേരിക്ക
 • 106 ചാർവാക മതത്തിന്‍റെ ഉപജ്ഞാതാവ്?

  Ans : ബ്രഹസ്പതി
 • 107 1925 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം?

  Ans : കാൺപൂർ
 • 108 മുഗൾ രാജാവായ ഷാജഹാന്റെ യഥാർത്ഥ പേര്?

  Ans : ഖുറം
 • 109 വിശുദ്ധ പർവ്വതം എന്നറിയപ്പെടുന്നത്?

  Ans : മൗണ്ട് ഫ്യൂജിയാമ
 • 110 മാരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം?

  Ans : 1895
 • 111 സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിലെത്തുന്നതിനു വേണ്ട സമയം?

  Ans : 8 മിനിറ്റ്
 • 112 കേരള സർക്കാർ വിനോദസഞ്ചാരം ഒരു വ്യവസായമായി അംഗീകരിച്ച വർഷം?

  Ans : 1986
 • 113 ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?

  Ans : ആഫ്രിക്ക
 • 114 DVD യുടെ സംഭരണ ശേഷി എത്ര?

  Ans : 4.7 GB
 • 115 സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

  Ans : ടീസ്റ്റാ നദി
 • 116 യൂ ട്യൂബ് ഏത് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്?

  Ans : ഗൂഗിൾ
 • 117 ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി?

  Ans : ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന്‍റെ കിരീട മാതൃകയിൽ; ഉയരം: 50 അടി; ജനലുകൾ: 953 ]
 • 118 ലാബോഴ്സ് ഏത് രാജ്യത്തെ ഓഹരി വിപണിയാണ്?

  Ans : ഫ്രാൻസ്
 • 119 ഒരു നിബിൾ എത്ര ബിറ്റ് ആണ്?

  Ans : 4 ബിറ്റ്
 • 120 അഞ്ചാം വേദം എന്നറിയപ്പെടുന്നത്?

  Ans : മഹാഭാരതം

"Take up one idea. Make that one idea your life -think of it, dream of it, live on that idea. Let the brain, muscles, nerves, every part of your body, be full of that idea, and just leave every other idea alone. This is the way to success."

- Swami Vivekananda
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.