QUESTION CATEGORIES


മലയാള സിനിമ (Pages :7)

  • 91 ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?

    Ans : യേശുദാസ്
  • 92 യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്?

    Ans : ജി.ശങ്കരക്കുറുപ്പ്
  • 93 മലയാളത്തിന്‍റെ വാനമ്പാടി എന്നറിയപ്പെടുന്നത്?

    Ans : കെ.എസ്.ചിത്ര
  • 94 ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?

    Ans : വയലാർ രാമവർമ്മ
  • 95 രുക്മിണി എന്ന ചിത്രത്തിന്‍റെ കഥ രചിച്ചത്?

    Ans : മാധവിക്കുട്ടി
  • 96 നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?

    Ans : സാത്ത് ഹിന്ദുസ്ഥാനി
  • 97 ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?

    Ans : ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
  • 98 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?

    Ans : പിറവി ( സംവിധാനം: ഷാജി എൻ കരുൺ )
  • 99 പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?

    Ans : ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ )
  • 100 വാനിറ്റി ഫെയർ; മിസി സിപ്പി മസാല എന്നീ സിനിമകൾ സംവിധാനം ചെയ്തത്?

    Ans : മീരാ നായർ
  • 101 ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ?

    Ans : മനോജ് നൈറ്റ് ശ്യാമളൻ
  • 102 ഡാം 999 എന്ന സിനിമയുടെ സംവിധായകൻ?

    Ans : സോഹൻ റോയി
  • 103 പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ?

    Ans : ടി.വി.ചന്ദ്രൻ
  • 104 അമ്മ അറിയാൻ; വിദ്യാർത്ഥികളേ ഇതിലെ എന്നി സിനിമകളുടെ സംവിധായകൻ?

    Ans : ജോൺ എബ്രാഹം
  • 105 സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ?

    Ans : അടൂർ ഗോപാലകൃഷ്ണൻ
  • 106 സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ?

    Ans : മീരാ നായർ
  • 107 വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്‍റെ നിറം എന്നി സിനിമകളുടെ സംവിധായകൻ?

    Ans : ഡോ.ബിജു
  • 108 വൈശാലി; അമരം എന്നി സിനിമകളുടെ സംവിധായകൻ?

    Ans : ഭരതൻ
  • 109 വസ്തുഹാര;പോക്കുവെയിൽ; കാഞ്ചനസീത എന്നി സിനിമകളുടെ സംവിധായകൻ?

    Ans : ജി അരവിന്ദൻ
  • 110 കരുണം;ശാന്തം; ദേശാടനം; കളിയാട്ടം എന്നി സിനിമകളുടെ സംവിധായകൻ?

    Ans : ജയരാജ്
  • 111 ഒരിടത്തൊരു ഫയൽവാൻ; പെരുവഴിയമ്പലം എന്നി സിനിമകളുടെ സംവിധായകൻ?

    Ans : പി. പത്മരാജൻ
  • 112 മലയാളത്തിലെ ആദ്യത്തെ ചിത്രം?

    Ans : വിഗതകുമാരന്‍
  • 113 മലയാളത്തിലെ രണ്ടാമത്തെ ചിത്രം?

    Ans : മാര്‍ത്താണ്ഡവര്‍മ്മ
  • 114 മലയാളത്തിലെ പ്രഥമ ശബ്ദചിത്രം?

    Ans : ബാലന്‍
  • 115 ബാലന്‍റെ സംവിധായകന്‍?

    Ans : തമിഴ്നാട്ടുകാരനായ നൊട്ടാമണി
  • 116 കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ?

    Ans : ഉദയ
  • 117 മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി?

    Ans : ജെ.സി.ദാനിയേല്‍
  • 118 സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം?

    Ans : മാര്‍ത്താണ്ഡവര്‍മ്മ
  • 119 ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം?

    Ans : വെള്ളിനക്ഷത്രം
  • 120 മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?

    Ans : ' ന്യൂസ്‌പേപ്പര്‍ ബോയ്‌' (കഥാരചനയും സംവിധാനവും : പി.രാംദാസ്‌)

"Be courageous! Have faith! Go forward"

- Thomas Alva Edison
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.