QUESTION CATEGORIES


മലയാള സാഹിത്യം (Pages :28)

  • 91 ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സാറാ ജോസഫ്
  • 92 ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : കെ.ഇ മത്തായി
  • 93 ‘പാവം മാനവഹൃദയം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സുഗതകുമാരി
  • 94 ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : പി. കുഞ്ഞരാമൻ നായർ
  • 95 ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഉള്ളൂർ
  • 96 ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സി. രാധാകൃഷ്ണൻ
  • 97 ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സി. രാധാകൃഷ്ണൻ
  • 98 ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ടി. പദ്മനാഭൻ
  • 99 ‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്?

    Ans : പി. ഭാസ്ക്കരൻ
  • 100 ‘പുഷ്പവാടി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : കുമാരനാശാൻ
  • 101 ‘പൂജ്യം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സി. രാധാകൃഷ്ണൻ
  • 102 ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഇടശ്ശേരി ഗോവിന്ദൻ നായർ
  • 103 ‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സുഗതകുമാരി
  • 104 ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : പി. പത്മരാജൻ
  • 105 ‘ബധിരവിലാപം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വള്ളത്തോൾ
  • 106 ‘ബന്ധനസ്ഥനായ അനിരുദ്ധൻ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വള്ളത്തോൾ
  • 107 ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : അക്കിത്തം അച്ചുതൻ നമ്പൂതിരി
  • 108 ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വൈക്കം മുഹമ്മദ് ബഷീർ
  • 109 ‘ബാലിദ്വീപ്’ എന്ന യാത്രാവിവരണം എഴുതിയത്?

    Ans : എസ്.കെ പൊറ്റക്കാട്
  • 110 ‘ബേപ്പൂർ സുൽത്താൻ’ എന്നറിയപ്പെടുന്നത്?

    Ans : വൈക്കം മുഹമ്മദ്ബഷീർ
  • 111 ‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്?

    Ans : ജി. ശങ്കരപിള്ള
  • 112 ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഒ.വി വിജയൻ
  • 113 ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എം മുകുന്ദൻ
  • 114 ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

    Ans : എം. മുകുന്ദൻ
  • 115 ‘മയിൽപ്പീലി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഒ.എൻ.വി കുറുപ്പ്
  • 116 ‘മരുന്ന്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : പുനത്തിൽ കുഞ്ഞബ്ദുള്ള
  • 117 ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സേതു
  • 118 ‘മലയാളത്തിലെ ജോൺഗുന്തർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

    Ans : എസ്.കെ പൊറ്റക്കാട്
  • 119 ‘മഴുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എൻ. ബാലാമണിയമ്മ
  • 120 ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : മാധവിക്കുട്ടി

"Do not stop thinking of life as an adventure. You have no security unless you can live bravely, excitingly, imaginatively; unless you can choose a challenge instead of competence"

-  Eleanor Roosevelt
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.