QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :123)

  • 91 സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്?

    Ans : ചണ്ഡിഗഢ്
  • 92 സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : അരുണാചൽ പ്രദേശ്
  • 93 സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?

    Ans : മസൂറി (ഉത്തരാഖണ്ഡ്)
  • 94 സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

    Ans : നൂബ്രാ നദി
  • 95 സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം?

    Ans : ജമ്മു-കാശ്മീർ
  • 96 സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?

    Ans : പഞ്ചാബ്
  • 97 സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?

    Ans : പാറ്റ്ന
  • 98 സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്?

    Ans : ഹരിയാന
  • 99 സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

    Ans : ടീസ്റ്റ
  • 100 സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

    Ans : ഒഡീഷ
  • 101 സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?

    Ans : വൈസ് റീഗെൽ ലോഡ്ജ്
  • 102 സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?

    Ans : രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി)
  • 103 സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

    Ans : ജയ്പൂർ
  • 104 സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : രാജസ്ഥാൻ
  • 105 സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്?

    Ans : അസം
  • 106 സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : മധ്യപ്രദേശ്
  • 107 സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : ആൻഡമാൻ
  • 108 സാഞ്ചി സ്തൂ ഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : മധ്യപ്രദേശ്
  • 109 സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : മധ്യപ്രദേശ്
  • 110 സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

    Ans : ചണ്ഡിഗഢ്
  • 111 സഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

    Ans : ആനന്ദ് (ഗുജറാത്ത്; സ്ഥാപിച്ചത്: 1946)
  • 112 സ്വീഡിഷ് ഗവൺമെന്റിന്‍റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

    Ans : ലോക് ജുംബിഷ്
  • 113 സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്?

    Ans : ചെന്നൈ
  • 114 സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം?

    Ans : 1863 ജനുവരി 12 (കൊൽക്കത്തയിൽ)
  • 115 സ്വാമി വിവേകാനന്ദന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : വിവേക് എക്സ്പ്രസ്
  • 116 സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം?

    Ans : 1893
  • 117 സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം?

    Ans : ജമ്മു-കാശ്മീർ
  • 118 സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ഗോവ
  • 119 സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ജമ്മു-കാശ്മീർ
  • 120 സർദാർ സരോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

    Ans : നർമ്മദ നദി (ഗുജറാത്ത്)

"The size of your success is measured by the strength of your desire; the size of your dream; and how you handle disappointment along the way."

- Robert Kiyosaki
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.