QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :78)

  • 91 സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

    Ans : ഉടഗാത്രി
  • 92 യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

    Ans : അധ്വര്യൂ (Adhavariu)
  • 93 സാമ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

    Ans : ഗാന്ധർവ്വവേദം
  • 94 ബലിദാനം; പൂജാവിധി എണ്ണിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

    Ans : യജുർവേദം
  • 95 മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം?

    Ans : അഥർവ്വവേദം
  • 96 അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?

    Ans : അഥർവ്വവേദം
  • 97 ആര്യൻമാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്ന വേദം?

    Ans : അഥർവ്വവേദം
  • 98 അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

    Ans : അഥർവ്വവേദം
  • 99 അഥർവ്വ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

    Ans : ശില്പ വേദം
  • 100 ഗോപദ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : അഥർവ്വവേദം
  • 101 യാഗങ്ങളുടെ ശാസ്ത്രം എന്നറിയപ്പെടുന്നത്?

    Ans : ബ്രാഹ്മണങ്ങൾ
  • 102 ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?

    Ans : ഉപനിഷത്തുകൾ
  • 103 ഉപനിഷത്തുകളുടെ എണ്ണം?

    Ans : 108
  • 104 ഏറ്റവും വലിയ ഉപനിഷത്ത്?

    Ans : ബൃഹദാരണ്യകോപനിഷത്ത്
  • 105 "അഗ്‌നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം?

    Ans : ഋഗ്വേദം
  • 106 ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

    Ans : മാക്സ് മുളളർ
  • 107 "അഹം ബ്രഹ്മാസ്മി" എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദം?

    Ans : യജുർവേദം
  • 108 "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?

    Ans : അഥർവ്വവേദം
  • 109 "അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

    Ans : ബൃഹദാരണ്യകോപനിഷത്ത്
  • 110 കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

    Ans : ബൃഹദാരണ്യകോപനിഷത്ത്
  • 111 ഏറ്റവും ചെറിയ ഉപനിഷത്ത്?

    Ans : ഈശാവാസ്യം
  • 112 ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?

    Ans : ഛന്ദോഗ്യ ഉപനിഷത്ത്
  • 113 സംഖ്യാ ദർശനത്തിന്റെ കർത്താവ്?

    Ans : കപിലൻ
  • 114 യോഗ ദർശനത്തിന്റെ കർത്താവ്?

    Ans : പതഞ്ജലി
  • 115 ന്യായ ദർശനത്തിന്റെ കർത്താവ്?

    Ans : ഗൗതമൻ
  • 116 വൈശേഷിക ശാസ്ത്രത്തിന്റെ കർത്താവ്?

    Ans : കണാദൻ
  • 117 പൂർവ്വമീമാംസയുടെ കർത്താവ്?

    Ans : ജൈമിനി
  • 118 ഉത്തരമീമാംസയുടെ കർത്താവ്?

    Ans : ബദരായൻ
  • 119 ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്?

    Ans : ന്യായവാദം
  • 120 ഭാരതീയ കണികാ സിദ്ധാന്തം എന്നറിയപ്പെടുന്നത്?

    Ans : വൈശേഷിക ദർശനം

"Wisdom is knowing what path to take next... Integrity is taking it"

- Carl Gustav Jung
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.