QUESTION CATEGORIES


സ്വാതന്ത്യ സമര ചരിത്രം (Pages :36)

  • 91 ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?

    Ans : ക്വിറ്റ് ഇന്ത്യാ സമരം (1942)
  • 92 ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

    Ans : മീററ്റ് (ഉത്തർ പ്രദേശ്)
  • 93 അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

    Ans : ബാലഗംഗാധര തിലകൻ
  • 94 ഇന്ത്യയിൽ ഒരു പബ്ലിക് സർവ്വീസ് കമ്മീഷന് ആദ്യമായി രൂപം നൽകിയത്?

    Ans : ഡഫറിൻ പ്രഭു
  • 95 പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

    Ans : മിന്റോ പ്രഭു
  • 96 "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്?

    Ans : പട്ടാഭി സീതാരാമയ്യ
  • 97 മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം?

    Ans : പൂനെ
  • 98 ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?

    Ans : ഡൽഹൗസി പ്രഭു (1848 - 1856)
  • 99 കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?

    Ans : പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)
  • 100 സിവിൽ സർവ്വീസ് എഴുതുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ലേയ്ക്ക് പുനസ്ഥാപിച്ച വൈസ്രോയി?

    Ans : റിപ്പൺ പ്രഭു
  • 101 ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?

    Ans : റിപ്പൺ പ്രഭു (1881)
  • 102 ബംഗാൾ വിഭജിച്ചതെന്ന്?

    Ans : 1905 ജൂലൈ 20
  • 103 ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം?

    Ans : 1920
  • 104 ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?

    Ans : രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)
  • 105 ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?

    Ans : 1896 ആഗസ്റ്റ് 16
  • 106 ഇന്ത്യയിൽ നിന്നും അവസാനമായി തിരിച്ചു പോയ യൂറോപ്യൻ ശക്തി?

    Ans : പോർച്ചുഗീസുകാർ
  • 107 ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ?

    Ans : മൂകനായക്; ബഹിഷ്കൃത ഭാരത്
  • 108 ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്?

    Ans : ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ്
  • 109 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി?

    Ans : ലിൻലിത്ഗോ പ്രഭു
  • 110 മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം?

    Ans : മിന്റോ മോർലി ഭരണപരിഷ്കാരം
  • 111 മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

    Ans : ശ്രീരംഗപട്ടണം സന്ധി (1792)
  • 112 മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?

    Ans : 1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)
  • 113 ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

    Ans : ജി.ശങ്കരക്കുറുപ്പ്
  • 114 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി?

    Ans : ബാരിസ്റ്റർ ജി.പി പിള്ള
  • 115 ശ്രീരാമകൃഷ്ണ പരമഹംസറുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്?

    Ans : പ്രതാപ് ചന്ദ്ര മജുംദാർ
  • 116 ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

    Ans : ഹെക്ടർ
  • 117 സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര്?

    Ans : മൂൽ ശങ്കർ
  • 118 നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ?

    Ans : അനിത ബോസ്
  • 119 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം എന്ന കൃതി രചിച്ചത്?

    Ans : പട്ടാഭി സീതാരാമയ്യ
  • 120 ദാദാഭായി നവറോജി ബ്രിട്ടീഷ് പാർലമെന്റിൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായിരുന്നു?

    Ans : ലിബറൽ പാർട്ടി

"The difference between ordinary and extraordinary is that little extra"

- Unknown
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.