QUESTION CATEGORIES


ഭരണഘടന (Pages :11)

  • 91 കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?

    Ans : രാഷ്ട്രപതി
  • 92 സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?

    Ans : 31
  • 93 ദേശീയ അടിയന്തിരാവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 352
  • 94 ഒരു ഓർഡിനൻസിന്‍റെ കാലാവധി?

    Ans : 6 മാസം
  • 95 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആസ്ഥാനം?

    Ans : നിർവ്വചൻ സദൻ (ഡൽഹി)
  • 96 കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?

    Ans : 50%
  • 97 ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?

    Ans : 1992 മാർച്ച് 12
  • 98 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?

    Ans : 21 വയസ്സ്
  • 99 പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി?

    Ans : 1992 ലെ (73)എഴുപത്തിമൂന്നാം ഭേദഗതി
  • 100 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗസംഖ്യ?

    Ans : 5
  • 101 ദേശിയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്?

    Ans : 2004
  • 102 ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

    Ans : രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )
  • 103 ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)?

    Ans : വി. നരഹരി റാവു
  • 104 രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?

    Ans : ഒരു മാസം
  • 105 സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?

    Ans : 61 (തുടക്കത്തിൽ :67 എണ്ണം)
  • 106 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 21 A
  • 107 കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ (CAG) കാലാവധി?

    Ans : 6 വർഷം അല്ലെങ്കിൽ 65 വയസ്സ്
  • 108 1975 ലെ അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ കമ്മീഷൻ?

    Ans : ഷാ കമ്മീഷൻ
  • 109 ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

    Ans : പഞ്ചാബ് (1951 ജൂൺ 21 )
  • 110 UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെ'യ്യുന്നത്?

    Ans : പ്രസിഡന്‍റ്
  • 111 ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?

    Ans : ദേശീയ മനുഷ്യാവകാശ കമ്മിഷൻ
  • 112 അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 16
  • 113 സുപ്രീം കോടതിയുടെ പിൻ കോഡ്?

    Ans : 110201
  • 114 ഗവർണറുടെ ഭരണ കാലാവധി?

    Ans : 5 വർഷം
  • 115 ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ പരമാവധി അംഗസംഖ്യ?

    Ans : 500
  • 116 കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?

    Ans : കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
  • 117 പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 3
  • 118 ദേശിയ വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?

    Ans : രാഷ്ട്ര മഹിള
  • 119 ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?

    Ans : 2
  • 120 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?

    Ans : 1998 ഡിസംബർ 11

"Is life not a hundred times too short for us to stifle ourselves?"

- Friedrich Nietzsche
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.