QUESTION CATEGORIES


ഇന്ത്യൻ സിനിമ (Pages :8)

  • 91 ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്?

    Ans : സത്യജിത്ത് റേ
  • 92 ആദ്യ ഇന്ത്യൻ സിനിമാ?

    Ans : പുണ്ഡാലിക് -1912
  • 93 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ?

    Ans : രാജാ ഹരിശ്ചന്ദ്ര - 1913
  • 94 ആദ്യ സിനിമാസ്കോപ്പ് ചിത്രം?

    Ans : കാഗസ് കാ ഫൂൽ -1959
  • 95 ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?

    Ans : Around The world
  • 96 ആദ്യ സംസ്കൃത ചിത്രം?

    Ans : ആദിശങ്കരാചാര്യ
  • 97 ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം?

    Ans : കീചക വധം - 1919
  • 98 ആദ്യ ഇന്‍റെർനെറ്റ് ചിത്രം?

    Ans : വിവാഹ് - 2006
  • 99 ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?

    Ans : കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )
  • 100 മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?

    Ans : താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ )
  • 101 ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

    Ans : പൂനെ
  • 102 ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?

    Ans : കോർട്ട് ഡാൻസർ
  • 103 ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവു കൂടുതൽ തവണ നേടിയത്?

    Ans : ശബാന ആസ്മി - 5 പ്രാവശ്യം
  • 104 സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ?

    Ans : മോഹിനി ഭസ്മാസുർ
  • 105 ഫ്രഞ്ച് ഗവൺമെന്‍റ്ന്‍റെ ഷെവലിയാർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ?

    Ans : ശിവാജി ഗണേശൻ
  • 106 വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?

    Ans : ശിവാജി ഗണേശൻ (1960 ൽ കെയ്റോയിൽ - സിനിമ : വീരപാണ്ഡ്യ കട്ടബൊമ്മൻ
  • 107

    Ans :
  • 108 മുഖ്യമന്ത്രിയായ ആദ്യ സിനിമാ താരം?

    Ans : എം.ജി രാമചന്ദ്രൻ
  • 109 മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടി ?

    Ans : ജാനകി രാമചന്ദ്രൻ
  • 110 മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്?

    Ans : നർഗീസ് ദത്ത് (ചിത്രം : രാത്ത് ഔർ ദിൻ- 1968 )
  • 111 ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്ക്കാരം?

    Ans : നർഗീസ് ദത്ത് അവാർഡ്
  • 112 നർഗീസ് ദത്തിന്‍റെ യഥാർത്ഥ നാമം?

    Ans : ഫാത്തിമാ റഷീദ്
  • 113 ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടി?

    Ans : നർഗീസ് ദത്ത്
  • 114 രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?

    Ans : നർഗീസ് ദത്ത്
  • 115 ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?

    Ans : ദേവി കാറാണി റോറിച്ച്
  • 116 ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്നത്?

    Ans : നർഗീസ് ദത്ത്
  • 117 ഭരത് അവാർഡ് നേടിയ ആദ്യ നടൻ?

    Ans : ഉത്തം കുമാർ
  • 118 രജനീകാന്തിന്‍റെ യഥാർത്ഥ നാമം?

    Ans : ശിവാജി റാവു ഗെയ്ക്ക് വാദ്
  • 119 ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

    Ans : കൊനി ദേല ശിവശങ്കര വരപ്രസാദ്
  • 120 ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?

    Ans : ഹൈദരാബാദ്

"Change has a considerable psychological impact on the human mind. To the fearful it is threatening because it means that things may get worse. To the hopeful it is encouraging because things may bet better. To the confident it is inspiring because the challenge now exists to make things better"

- King Whitney Jr.
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.