QUESTION CATEGORIES


ഗതാഗതം (Pages :12)

  • 91 ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്??

    Ans : ന്യൂഡൽഹി
  • 92 ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്?

    Ans : 2011 ഒക്ടോബർ 20 ബംഗളുരു വിൽ
  • 93 ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?

    Ans : നമ്മ മെട്രോ
  • 94 ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?

    Ans : മോവിയ
  • 95 ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

    Ans : 17
  • 96 ആദ്യ റെയിൽവേ സോൺ?

    Ans : സതേൺ സോൺ
  • 97 17 -മത്തെ റെയിൽവേ സോൺ?

    Ans : കാൽക്കത്ത മെട്രോ
  • 98 ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?

    Ans : ബംഗലുരു നമ്മ മെട്രോ
  • 99 ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്?

    Ans : വഡോദര ഗുജറാത്ത്
  • 100 ആദ്യനാരോഗേജ് റെയിൽപാത?

    Ans : ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862
  • 101 ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം?

    Ans : 1924
  • 102 താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

    Ans : ജോധ്പൂർ - കറാച്ചി
  • 103 യൂനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ റെയിൽപ്പാത?

    Ans : ഡാർജിലിങ്ങ് - ഹിമാലയൻ റെയിൽവേ; 1999
  • 104 ഇന്ത്യയിലെ ഏക റോക്ക് റെയിൽവേ?

    Ans : നീലഗിരി മൗണ്ടൻ റെയിൽവേ
  • 105 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?

    Ans : പിർ പഞ്ചൽ റെയിൽവേ തുരങ്കം; ജമ്മു കാശ്മീർ
  • 106 മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?

    Ans : ഡെക്കാൻ ഒഡീസി
  • 107 മെട്രോമാൻ എന്നിപ്പെടുന്നത്?

    Ans : ഇ ശ്രീധരൻ
  • 108 ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

    Ans : ഇ ശ്രീധരൻ
  • 109 ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?

    Ans : ജപ്പാൻ
  • 110 ഇന്ത്യാ ജപ്പാൻ ഉടമ്പടി പ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത് എവിടെ?

    Ans : മുംബൈ . അഹമ്മദാബാദ്
  • 111 ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ?

    Ans : ഡൽഹി -ഹൗറ രാജ ധാനി എക്സ്പ്രസ്
  • 112 ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?

    Ans : സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978)
  • 113 ഇപ്പോഴും സര്‍ മിസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ?

    Ans : ഫെയറി ക്യൂൻ (ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ )
  • 114 ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്?

    Ans : ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലൈ 16 )
  • 115 എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്?

    Ans : റെഡ് റിബൺ എക്സ്പ്രസ്
  • 116 ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?

    Ans : പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )
  • 117 ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം?

    Ans : വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം )
  • 118 നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം?

    Ans : ചിനാബ് പാലം
  • 119 ബുദ്ധമത തീർത്ഥാടന കേത്രത്തിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്ന ട്രെയിൻ?

    Ans : ദ ഗ്രേറ്റ് ഇന്ത്യൻ റോവർ (ഇപ്പോൾ അറിയപ്പെടുന്നത്: ബുദ്ധ പരിക്രമ; 1999 )
  • 120 രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൽ?

    Ans : ഹെറിറ്റേജ് ഓൺ വീൽസ്

"What is opportunity, and when does it knock? It never knocks. You can wait a whole lifetime, listening, hoping, and you will hear no knocking. None at all. You are opportunity, and you must knock on the door leading to your destiny"

- Maxwell Maltz
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.