QUESTION CATEGORIES


പ്രതിരോധം (Pages :12)

  • 91 Arrow Ballistic missile weapon System വിജയകരമായി പരീക്ഷിച്ച രാജ്യം?

    Ans : ഇസ്രായേൽ
  • 92 ഷഹിൻ III; ഷഹീൻ 1 A എന്നി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം?

    Ans : പാക്കിസ്ഥാൻ
  • 93 മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?

    Ans : ഓപ്പറേഷൻ കാക്ടസ്
  • 94 1987 ൽ ഇന്ത്യ രാജസ്ഥാൻ മരുഭൂമിയിൽ നടത്തിയ സമ്പൂർണ്ണ സൈനിക വിന്യാസം?

    Ans : ഓപ്പറേഷൻ ബ്രാസ് ടാക്സ്
  • 95 സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി?

    Ans : ഓപ്പറേഷൻ സേർച്ച്
  • 96 ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?

    Ans : ഓപ്പറേഷൻ ഗംഭീർ
  • 97 സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?

    Ans : ഓപ്പറേഷൻ വുഡ് റോസ്
  • 98 2006 ലെ ഇസ്രായേൽ - ലബനൻ യുദ്ധത്തെ തുടർന്ന് ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ?

    Ans : ഓപ്പറേഷൻ സുക്കൂൺ
  • 99 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?

    Ans : ഓപ്പറേഷൻ സൂര്യ ഹോപ്
  • 100 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?

    Ans : ഓപ്പറേഷൻ മൈത്രി
  • 101 2015 ൽ യമൻ - സൗദി അറേബ്യയുദ്ധത്തിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ?

    Ans : ഓപ്പറേഷൻ റാഹത്ത്
  • 102 നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?

    Ans : ന്യൂഡൽഹി
  • 103 നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?

    Ans : ന്യൂഡൽഹി
  • 104 ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനം?

    Ans : DRDO - Defance Research and Development organisation
  • 105  DRDO സ്ഥാപിതമായ വർഷം?

    Ans : 1958
  • 106 DRDO യുടെ ആസ്ഥാനം?

    Ans : ന്യൂഡൽഹി
  • 107 DRDO യുടെ ആദ്യ വനിതാ ഡയറക്ടർ?

    Ans : ജെ. മഞ്ജുള
  • 108 DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ?

    Ans : ഡിവൈൻ ഐ (Divine Eye) ( (2015 സെപ്റ്റംബർ 30 ന്)
  • 109 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?

    Ans : മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ
  • 110 INS കൊച്ചിയുടെ മുദ്രാ വാക്യം?

    Ans : ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി
  • 111 ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധ കപ്പൽ?

    Ans : INS കൊച്ചി
  • 112 മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ?

    Ans : INS ബരാക്യൂഡ
  • 113 ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം?

    Ans : INS സർദാർ പട്ടേൽ
  • 114 റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത്?

    Ans : 1934
  • 115 ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്?

    Ans : 1956 ജനുവരി 26
  • 116 ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?

    Ans : 3
  • 117 ഇന്ത്യാക്കാരനായ ആദ്യ നാവിക സേനാ മേധാവി?

    Ans : വൈസ് അഡ്മിറൽ ആർ.ഡി. കോതാരി
  • 118 പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി?

    Ans : അഡ്മിറൽ വിഷ്ണു ഭഗവത്
  • 119 ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

    Ans : ഛത്രപതി ശിവജി
  • 120 ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി?

    Ans : ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors)

"Many of our fears are tissue paper thin, and a single courageous step would carry us clear through them"

- Brendan Francis
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.