QUESTION CATEGORIES


വാര്‍ത്താവിനിമയം (Pages :7)

  • 91 ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

    Ans : നാസിക്
  • 92 ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് ആരംഭിക്കുന്നതിന് മുമ്പ് സ്റ്റാമ്പ് അച്ചടിച്ചിരുന്ന സ്ഥലം?

    Ans : ലണ്ടൻ
  • 93 ഇന്ത്യൻ പ്രസിഡന്‍റ് ആദ്യമായി പോക്കറ്റ് ബീറ്റോ പ്രയോഗിച്ച ബിൽ?

    Ans : പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986 ൽ ഗ്യാനി സെയിൽസിംഗ് വീറ്റോ പ്രയോഗിച്ചു)
  • 94 കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം?

    Ans : 1961
  • 95 ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ?

    Ans : 110001 (പാർലമെന്‍റ് സ്ട്രീറ്റ് )
  • 96 2013 ൽ സുപ്രീം കോടതിക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്?

    Ans : 110 201
  • 97 2006 ജനുവരിയിൽ തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് എത്തിച്ചു കൊടുക്കുന്ന സുപ്രഭാതം പദ്ധതി ആരംഭിച്ച സ്ഥലം?

    Ans : തിരുവനന്തപുരം
  • 98 ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്?

    Ans : മുൽക്ക് രാജ് ആനന്ദ്
  • 99 പോസ്റ്റ് ഓഫീസ് എന്ന പുസ്തകം രചിച്ചത്?

    Ans : രവീന്ദ്രനാഥ ടാഗോർ
  • 100 സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?

    Ans : ശോഭാ ഡേ
  • 101 റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്?

    Ans : അമൃത പ്രീതം
  • 102 പോസ്റ്റ്മാൻ എന്ന പുസ്തകം രചിച്ചത്?

    Ans : പാബ്ലോ നെരുത
  • 103 ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെട്ടിരിക്കുന്ന ഹോബി?

    Ans : ഫിലാറ്റലി-( സ്റ്റാമ്പ് ശേഖരണം )
  • 104 ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

    Ans : ഫിലാറ്റലി
  • 105 ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ?

    Ans : Captain HL Thuillier
  • 106 ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

    Ans : ന്യൂഡൽഹി
  • 107 ഇന്ത്യയിലാദ്യമായി ടെലഫോൺ സർവീസ് നിലവിൽ വന്നത്?

    Ans : കൊൽക്കത്ത
  • 108 ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം?

    Ans : കൊൽക്കത്ത- വർഷം: 1851
  • 109 ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?

    Ans : കൊൽക്കത്ത - ഡയമണ്ട് ഹാർബർ - 1851
  • 110 കമ്പി തപാൽ അവസാനിച്ച വർഷം?

    Ans : 2013 ജൂലൈ 15
  • 111 ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - TRAl നിലവിൽ വന്ന വർഷം?

    Ans : 1997
  • 112 ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?

    Ans : വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )
  • 113 ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി?

    Ans : ബി.എസ്.എൻ.എൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ; നിലവിൽ വന്നത് : 2000 ഒക്ടോബർ 1
  • 114 എം.റ്റി.എൻ.എൽ സ്ഥാപിതമായത്?

    Ans : 1986 ഏപ്രിൽ 1
  • 115 വി.എസ്.എൻ.എൽ സ്ഥാപിതമായത്?

    Ans : 1986 ഏപ്രിൽ 1
  • 116 എം.റ്റി.എൻ.എൽ ന്‍റെ ഫോൺ സർവ്വീസ്?

    Ans : ഡോൾഫിൻ
  • 117 ന്യൂയോർക്ക് സ്‌റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആദ്യ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം?

    Ans : വി.എസ്.എൻ.എൽ
  • 118 മൊബൈൽ ഫോണിന്‍റെ പിതാവ്?

    Ans : മാർട്ടിൻ കൂപ്പർ
  • 119 ലോകത്തിലാദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി?

    Ans : മോട്ടോറോള
  • 120 SlM ന്‍റെ പൂർണ്ണരൂപം?

    Ans : Subscriber Identify Module

"The rung of a ladder was never meant to rest upon, but only to hold a man’s foot long enough to enable him to put the other somewhat higher"

- Thomas Huxley
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.