QUESTION CATEGORIES


വിദ്യാഭ്യാസം (Pages :7)

  • 91 വായനാദിനം?

    Ans : ജൂൺ 19
  • 92 ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി?

    Ans : ശിക്ഷാ കമ്മി പദ്ധതി
  • 93 വയോജന വിദ്യാഭ്യാസത്തിന് നേതൃത്യം നല്കുന്ന കേരളത്തിലെ സ്ഥാപനം?

    Ans : KANFED
  • 94 സ്വീഡന്റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

    Ans : ലോക് ജുംബിഷ് (Lok Jumbish)
  • 95 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്?

    Ans : 1968
  • 96 കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?

    Ans : അക്ഷയ
  • 97 അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ?

    Ans : മമ്മൂട്ടി
  • 98 ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബർ 11 ആരുടെ ജന്മദിനമാണ്?

    Ans : മൗലാനാ അബ്ദുൾ കലാം ആസാദ്‌ (സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി)
  • 99 ഇന്ത്യയിൽ ദേശിയ അദ്ധ്യാപകദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ്?

    Ans : ഡോ.എസ്.രാധാകൃഷ്ണൻ
  • 100 വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?

    Ans : 1976ലെ 42 - ഭേദഗതി
  • 101 6 നും 14 നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നല്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി?

    Ans : 2002 ലെ 86. ഭേദഗതി (വകുപ്പ് 21 A ) 93 - ഭേദഗതി ബിൽ
  • 102 സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

    Ans : കേരളം- 1991
  • 103 സമ്പൂർണ്ണ സാക്ഷരതാ നഗരമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരം?

    Ans : കോട്ടയം- 1989
  • 104 സമ്പൂർണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യജില്ല?

    Ans : എർണാകുളം-1990
  • 105 ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?

    Ans : കൊൽക്കത്ത- 1857
  • 106 ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല?

    Ans : കൊൽക്കത്ത- 1857
  • 107 ഇന്ത്യയിലെ ആദ്യ ആധുനിക സർവ്വകലാശാല?

    Ans : കൊൽക്കത്ത- 1857
  • 108 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്?

    Ans : രബീന്ദ്രനാഥ ടാഗോർ
  • 109 ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

    Ans : 1904
  • 110 ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?

    Ans : 1921
  • 111 പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല?

    Ans : വിശ്വഭാരതി സർവ്വകലാശാല
  • 112 വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?

    Ans : യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)
  • 113 സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?

    Ans : വല്ലഭായി പട്ടേൽ സർവ്വകലാശാല - ഗുജറാത്ത്
  • 114 നാതി ബായ് താക്കറേ സർവ്വകലാശാല സ്ഥാപിച്ചത്?

    Ans : ഡി.കെ കാർവേ
  • 115 ഓപ്പൺ യൂണിവേഴ്സിറ്റികളുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?

    Ans : ജി. പാർത്ഥസാരഥി കമ്മീഷൻ
  • 116 ഇന്ത്യയിലെ ആദ്യത്തെ യോഗ സർവ്വകലാശാല?

    Ans : ലാകുലിഷ് യോഗ സർവ്വകലാശാല -അഹമ്മദാബാദ്
  • 117 വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല?

    Ans : ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ്
  • 118 ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല?

    Ans : ഗോവിന്ദ് ബല്ലഭ് പന്ത് സർവ്വകലാശാല - ഉത്തർപ്രദേശ്
  • 119 ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?

    Ans : ബിനോല ഗ്രാമം - ഹരിയാനയിലെ ഗുർഗാവിൽ )
  • 120 ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി?

    Ans : നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ

"My success was due to good luck, hard work, and support and advice from friends and mentors. But most importantly, it depended on me to keep trying after I had failed"

- Mark Warner
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.