QUESTION CATEGORIES


സാമ്പത്തിക ശാസ്ത്രം (Pages :13)

  • 91 കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?

    Ans : രാശി
  • 92 സഹകരണ പ്രസ്ഥാനത്തിന്‍റെ ജന്മനാട്?

    Ans : ഇംഗ്ലണ്ട്
  • 93 അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്?

    Ans : ദാരിദ്ര്യ നിർമ്മാർജ്ജനം
  • 94 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "?

    Ans : എസ്.ബി.ഐ
  • 95 ഇന്ത്യയിലെ ആദ്യ സ്വകാര ബാങ്ക്?

    Ans : സിറ്റി യൂണിയൻ ബാങ്ക് - 1904
  • 96 കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?

    Ans : നബാർഡ്
  • 97 ‘ദി മിത്ത് ഓഫ് ഫ്രീ ട്രേഡ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : രവി ബത്ര
  • 98 ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?

    Ans : ഷെർഷ -1542
  • 99 SEBl യുടെ ആസ്ഥാനം?

    Ans : മുംബൈ
  • 100 നരസിംഹറാവു ഗവൺമെന്‍റ് പുത്തൻ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

    Ans : എട്ടാം പഞ്ചവത്സര പദ്ധതി
  • 101 ഇന്ത്യാ ഗവൺമെന്‍റ് മിന്‍റ് മുംബൈയിൽ സ്ഥാപിതമായത്?

    Ans : 1829
  • 102 കേരളാ ഗ്രാമീൺ ബാങ്കിന്‍റെ ആസ്ഥാനം?

    Ans : മലപ്പുറം
  • 103 ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?

    Ans : 2400 കലോറി
  • 104 പഞ്ചായത്തീരാജ് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

    Ans : എട്ടാം പഞ്ചവത്സര പദ്ധതി - 1993 ഏപ്രിൽ 24 ന്
  • 105 സ്വർണ്ണത്തിന്‍റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര?

    Ans : BlS ഹാൾമാർക്ക്
  • 106 അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?

    Ans : ഇൻഫോസിസ്
  • 107 രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ?

    Ans : ദാദാഭായി നവറോജി
  • 108 നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

    Ans : ഫെർവാനി കമ്മിറ്റി
  • 109 യൂറോപ്യൻ യൂണിയന്‍റെ ഓര്യോഗിക കറൻസി?

    Ans : യൂറോ
  • 110 കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

    Ans : അഗ് മാർക്ക്
  • 111 നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത്?

    Ans : നിഫ്റ്റി -(Nifty)
  • 112 ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

    Ans : അലഹബാദ് ബാങ്ക് 1885 ൽ
  • 113 ആദ്യമായി ജസിയ ഏർപ്പെടുത്തിയത്?

    Ans : ഫിറോസ് ഷാ തുഗ്ലക്
  • 114 വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്?

    Ans : ബ്ലൂചിപ്പ്
  • 115 ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക്?

    Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • 116 കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്?

    Ans : ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം
  • 117 സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ ചുമത്തിയിരുന്ന നികുതി?

    Ans : ജസിയ (Jaziya)
  • 118 ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : ജോസഫ് സ്റ്റിഗിലിറ്റ്സ്
  • 119 ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?

    Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • 120 ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാദ്ധ്യക്ഷൻ?

    Ans : ഗുൽസരിലാൽ നന്ദ

"Every challenge you face today makes you stronger tomorrow. The challenge of life is intended to make you better, not bitter"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.