QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :66)

  • 91 കംബോഡിയ രാജകുടുംബം - ഔദ്യോഗിക വസതി?

    Ans : ഖമരീന്ദ്ര പാലസ്
  • 92 കോംഗോ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : മാർബിൾ കൊട്ടാരം
  • 93 ജപ്പാൻ രാജകുടുംബം - ഔദ്യോഗിക വസതി?

    Ans : കോക്കിയോ കൊട്ടാരം
  • 94 ജപ്പാൻ പ്രധാനമന്ത്രി - ഔദ്യോഗിക വസതി?

    Ans : കാന്റേയി
  • 95 ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : ബ്ലൂ ഹൗസ്
  • 96 ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : ഗ്രൂട്ട് ഷൂർ
  • 97 നൈജീരിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : അസോവില്ല
  • 98 പാക്കിസ്ഥാൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : ഐവാനേ സദർ
  • 99 പോപ്പ് - ഔദ്യോഗിക വസതി?

    Ans : അപ്പസ്തോലിക് കൊട്ടാരം
  • 100 ഫിലിപ്പൈൻസ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : മലക്കനാങ് കൊട്ടാരം
  • 101 ഫ്രഞ്ച് പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : എലീസാ കൊട്ടാരം
  • 102 ബംഗ്ലാദേശ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : ബംഗാഭവൻ
  • 103 ബഹറിൻ രാജാവ് - ഔദ്യോഗിക വസതി?

    Ans : റീഫാ കൊട്ടാരം
  • 104 ബ്രിട്ടീഷ് രാജാവ് / രാജ്ഞി - ഔദ്യോഗിക വസതി?

    Ans : ബക്കിംഹാം കൊട്ടാരം
  • 105 ബ്രിട്ടീഷ് പ്രധാനമന്ത്രി - ഔദ്യോഗിക വസതി?

    Ans : നമ്പർ 10 ഡൗണിങ്ങ് സട്രീറ്റ്
  • 106 ഭൂട്ടാൻ രാജകുടുംബം - ഔദ്യോഗിക വസതി?

    Ans : ഡെച്ചൽ ചോലിങ് പാലസ്
  • 107 മാലിദ്വീപ് പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : തീമുഗെ
  • 108 ശ്രീലങ്കൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : ടെമ്പിൾ ട്രീസ്
  • 109 തായ് ലാന്‍റ് രാജകുടുംബം - ഔദ്യോഗിക വസതി?

    Ans : ചിത്ര ലതാവില്ല
  • 110 സിംഗപ്പൂർ പ്രസിഡന്‍റ്/ പ്രധാനമന്ത്രി - ഔദ്യോഗിക വസതി?

    Ans : ഇസ്താന കൊട്ടാരം
  • 111 വെനീസ്വേല പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : മിറാ ഫ്ളോറസ് കൊട്ടാരം
  • 112 ട്രിനിഡാഡ് & ടുബാഗോ പ്രധാനമന്ത്രി - ഔദ്യോഗിക വസതി?

    Ans : വൈറ്റ് ഹാൾ
  • 113 എൽ സാൽവദോർ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : കാസാ പ്രസിഡൻഷ്യൽ
  • 114 ഇന്തോനേഷ്യൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : മെർദേക്കാ പാലസ്
  • 115 ഇറ്റാലിയൻ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : ക്യൂറിനൽ പാലസ്
  • 116 മെക്സിക്കോ പ്രസിഡന്‍റ് - ഔദ്യോഗിക വസതി?

    Ans : നാഷണൽ പാലസ്
  • 117 അമേരിക്കൻ സിനിമാലോകം?

    Ans : ഹോളിവുഡ്
  • 118 ഹിന്ദി സിനിമാലോകം?

    Ans : ബോളിവുഡ്
  • 119 തമിഴ് സിനിമാലോകം?

    Ans : കോളിവുഡ്
  • 120 മലയാളം സിനിമാലോകം?

    Ans : മോളിവുഡ്

"The art of living lies less in eliminating our troubles than growing with them"

- Bernard M. Baruch
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.