QUESTION CATEGORIES


ലോക ചരിത്രം (Pages :40)

  • 91 സോക്രട്ടീസിന്‍റെ ഭാര്യ?

    Ans : സാന്തിപ്പി
  • 92 സോക്രട്ടീസിനെ ഹേംലോക്ക് വിഷം നൽകി വധിച്ച വർഷം?

    Ans : BC 399
  • 93 ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിഷ്യൻ?

    Ans : പ്ലേറ്റോ (യഥാർത്ഥ പേര്: അരിസ്റ്റോക്ലീസ്)
  • 94 സഞ്ചരിക്കുന്ന സർവകലശാല എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് തത്വചിന്തകൻ?

    Ans : അരിസ്റ്റോട്ടിൽ
  • 95 ഗ്രീക്ക് ദേവനായ സയോണിസസ്സിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം?

    Ans : നാടകം
  • 96 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി?

    Ans : തിയോഡോഷ്യസ്
  • 97 ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്?

    Ans : 1896 AD
  • 98 അഥീനിയൻ ജനാധിപത്യത്തിന്‍റെ പിതാവ് എന്നാറപ്പടുന്നത്?

    Ans : ക്ലിസ്ത്തനീസ്
  • 99 നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

    Ans : പുന്നമട കായൽ
  • 100 പ്രസിഡൻസി ട്രോഫി ജലോത്സവം നടക്കുന്ന കായൽ?

    Ans : അഷ്ടമുടി കായൽ
  • 101 കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

    Ans : ശാസ്താംകോട്ട കായൽ
  • 102 കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

    Ans : പൂക്കോട് തടാകം
  • 103 കഠിനംകുളം കായലിനെ വേളിക്കായലുമായി ബന്ധിപ്പിക്കുന്ന തോട്?

    Ans : പാർവ്വതി പുത്തനാർ
  • 104 നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ?

    Ans : റാംസർ കൺവെൻഷൻ
  • 105 കോഴിക്കോട്ടുള്ള അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിക്കുന്ന കനാൽ?

    Ans : പയ്യോളി കനാൽ
  • 106 ഭാരതപ്പുഴയെ വെള്ളിയാങ്കോട്ട് കായലുമായി ബന്ധിക്കുന്ന കനാൽ?

    Ans : പൊന്നാനി കനാൽ
  • 107 കൊല്ലപ്പുഴ;കല്ലായിപ്പുഴ; ബേക്കൽ പുഴ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്?

    Ans : കനോലി കനാൽ
  • 108 വളപട്ടണം നദിയെയും കവ്വായി കായലിനെയും ബന്ധിക്കുന്ന കനാൽ?

    Ans : സുൽത്താൻ കനാൽ
  • 109 കേരളത്തോട് ഏറ്റവും അടുത്ത് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹം?

    Ans : ലക്ഷദ്വീപ്
  • 110 കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?

    Ans : കുറുവാ ദ്വീപ് ( കബനി നദി - വയനാട്)
  • 111 ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്?

    Ans : വൈപ്പിൻ - എർണാകുളം
  • 112 കൊച്ചി തുറമുഖ നിർമ്മാണത്തിനായി കൊച്ചി കായലിന് അഴം കൂടാൻ എടുത്ത ചെളിയും മണ്ണും നിക്ഷേപിച്ചുണ്ടായ കൃത്രിമ ദ്വീപ്?

    Ans : വെല്ലിങ്ടൺ ദ്വീപ്
  • 113 എർണാകുളത്തെ വൈപ്പിനു മായി ബന്ധിക്കുന്ന പാലം?

    Ans : ഗോശ്രീ പാലം
  • 114 കല്ലടത്തരം അഷ്ടമുടി കായലും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ്?

    Ans : മൺറോ തുരുത്ത്
  • 115 ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കണ്ണൂർ
  • 116 ധർമ്മടം ദ്വീപ് ഏത് പുഴയിലാണ്?

    Ans : അഞ്ചരക്കണ്ടിപ്പുഴ - കണ്ണൂർ
  • 117 കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കണ്ണൂർ
  • 118 കേരളത്തിൽ ശരാശരി വാർഷിക വർഷപാതം?

    Ans : 300 സെ.മീ (ഇടവപ്പാതി: 200 സെ.മീ & തുലാവർഷം: 50 സെ.മീ)
  • 119 കേരളത്തിൽ ഏറ്റവും ചൂട് കൂടിയ ജില്ല?

    Ans : പാലക്കാട്
  • 120 കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം?

    Ans : പുനലൂർ- കൊല്ലം

"Some people, no matter how old they get, never lose their beauty they merely move it from their faces into their hearts"

- Martin Buxbaum
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.