QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :6)

  • 91 എ.ഡി 45 ൽ മൺസൂൺ കാറ്റിന്‍റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ?

    Ans : ഹിപ്പാലസ്
  • 92 സഹാറാ മരുഭൂമിയിൽ രൂപം കൊള്ളുന്ന ചക്രവാതം?

    Ans : സൈമൂൺസ്
  • 93 ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം?

    Ans : ഹർമാട്ടൻ
  • 94 ആന്റീസ് പരവ്വതനിരകളുടെ കിഴക്കൻ തീരങ്ങളിൽ വീശുന്ന കാറ്റ്?

    Ans : സൊൻഡ (Zonda)
  • 95 അപേക്ഷിക അർദ്രത (Relative Humidity) കണ്ടു പിടിക്കുവാനുള്ള ഉപകരണം?

    Ans : ഹൈഗ്രോമീറ്റർ
  • 96 മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

    Ans : ലൂക്ക് ഹെ വാൾഡ്
  • 97 ജെറ്റ് വിമാനങ്ങൾ കടന്നു പോകുന്നതിന്‍റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം?

    Ans : കോൺട്രയിൽസ്
  • 98 മഴയെക്കുറിച്ചുള്ള പഠനം?

    Ans : Ombrology
  • 99 കാലാവസ്ഥാവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?

    Ans : മെറ്റ് സാറ്റ് 1 (കൽപ്പന 1)
  • 100 സമുദ്രജലത്തിന്‍റെ ശരാശരി ഊഷ്മാവ്?

    Ans : 17°C
  • 101 ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്‍റെ എത്ര ശതമാനമാണ് ജലം?

    Ans : 71%
  • 102 സമുദ്രത്തിന്‍റെ ദൂരം അളക്കുന്ന യൂണിറ്റ്?

    Ans : നോട്ടിക്കൽ മൈൽ (1 നോട്ടിക്കൽ മൈൽ = 1.85 കി.മീ)
  • 103 സമുദ്രത്തിന്‍റെ ആഴം അളക്കുന്ന യൂണിറ്റ്?

    Ans : ഫാത്തം
  • 104 കപ്പലുകളുടെ വേഗത അളക്കുന്ന യൂണിറ്റ്?

    Ans : നോട്ട് (Knot; 1 Knot = 1.852 കി.മീ)
  • 105 സമുദ്രത്തിന്‍റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ?

    Ans : എക്കോ സൗണ്ടർ; ഫാത്തോ മീറ്റർ;സോണാർ
  • 106 ലോകത്തിലെ ഏറ്റവും വഴിയ വലിയ പവിഴപ്പുറ്റ്?

    Ans : ഗ്രേറ്റ് വാരിയർ റീഫ് (ആസ്ട്രേലിയ)
  • 107 ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

    Ans : പസഫിക് സമുദ്രം
  • 108 ഇംഗ്ലീഷ് അക്ഷരമാലയിലെ S ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

    Ans : അറ്റ്ലാന്റിക് സമുദ്രം
  • 109 ഇംഗ്ലീഷ് അക്ഷരമാലയിലെ D ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

    Ans : ആർട്ടിക് സമുദ്രം
  • 110 കടൽ ജലത്തിന്‍റെ ശരാശരി ലവണാംശം?

    Ans : 35 0/000 (parts per thousand)
  • 111 സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?

    Ans : സോഡിയം ക്ലോറൈഡ്
  • 112 ലവണത്വം ഏറ്റവും കുറവുള്ള കടൽ?

    Ans : ബാൾട്ടിക് കടൽ
  • 113 ലവണത്വം ഏറ്റവും കൂടുതലുള്ള കടൽ?

    Ans : ചെങ്കടൽ
  • 114 ഏറ്റവും വലിയ സമുദ്രം?

    Ans : പസഫിക് സമുദ്രം
  • 115 ഏറ്റവും ആഴമേറിയ സമുദ്രം?

    Ans : പസഫിക് സമുദ്രം
  • 116 ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം?

    Ans : പസഫിക് സമുദ്രം
  • 117 ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

    Ans : പസഫിക് സമുദ്രം
  • 118 പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം?

    Ans : ചലഞ്ചർ ഗർത്തം (ആഴം: 11033 മീ)
  • 119 ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്?

    Ans : ബ്രിട്ടീഷ് നാവിക ഗവേഷണ കപ്പൽ HMS ചലഞ്ചർ (1951 ൽ )
  • 120 ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി?

    Ans : ജെയിംസ് കാമറൂൺ

"Imagination grows by exercise, and contrary to common belief, is more powerful in the mature than in the young"

- Paul McCartney
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.