QUESTION CATEGORIES


സിനിമാ ലോകം (Pages :5)

  • 91 ഗുജറാത്ത് സിനിമാലോകം?

    Ans : ഡോളിവുഡ്
  • 92 അഫ്ഗാനിസ്ഥാൻ സിനിമാലോകം?

    Ans : കാബൂൾവുഡ്
  • 93 ബംഗ്ലാദേശ് സിനിമാലോകം?

    Ans : ദാലിവുഡ്
  • 94 പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം?

    Ans : ലോലിവുഡ്
  • 95 പാക്കിസ്ഥാൻ (കറാച്ചി ) സിനിമാലോകം?

    Ans : കാരിവുഡ്
  • 96 റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

    Ans : ബെൻ കിങ്സ് ലി
  • 97 റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത്?

    Ans : രോഹിണി ഹട്ടങ്കടി
  • 98 ഗാന്ധി സിനിമയിൽ നെഹൃ വിന്‍റെ വേഷമിട്ടത്?

    Ans : റോഷൻ സേത്ത്
  • 99 ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?

    Ans : സയ്യിദ് ജഫ്രി
  • 100 ഗാന്ധി സിനിമയിൽ മുഹമ്മദ് അലി ജിന്ന യുടെ വേഷമിട്ടത്?

    Ans : അലിക് പദം സെ
  • 101 ഗാന്ധി സിനിമയുടെ സംഗീത സംവിധായകൻ?

    Ans : പണ്ഡിറ്റ് രവിശങ്കർ
  • 102 സ്ലോമോഷൻ; ഡബിൾ എക്സ്‌പോഷർ; ഡിസോൾവിങ്ങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്?

    Ans : ജോർജ്ജ് മെലീസ് ഷുവോൺ
  • 103 ഹാരി പോർട്ടർ സീരീസിന്‍റെ സൃഷ്ടാവ്?

    Ans : ജെ.കെ. റൗളിംഗ്
  • 104 ഹാരി പോർട്ടർ സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ?

    Ans : ഡാനിയേൽ റാഡ് ക്ലിഫ്
  • 105 ചാർളി ചാപ്ലിന്‍റെ ആദ്യ സിനിമ?

    Ans : ദി ട്രാംപ്
  • 106 ചാർളി ചാപ്ലിന്‍റെ ആത്മകഥ?

    Ans : മൈ ലൈഫ് ഇൻ പിക്ചേഴ്സ്
  • 107 ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?

    Ans : ദി ഗ്രേറ്റ് ഡിക്റ്റേറ്റർ
  • 108 ചാർളി ചാപ്ലിന്‍റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?

    Ans : ദി ഗോൾഡ് റഷ്
  • 109 ചാർളി ചാപ്ലിന്‍റെ പ്രധാന ചിത്രങ്ങൾ?

    Ans : ദി കിഡ്; ദി ചാംപ്യൻ; ദി പിൽഗ്രിം; സിറ്റി ലൈറ്റ്സ്; ലൈം ലൈറ്റ്സ്; ദി സർക്കസ്; മേഡേൺ ടൈംസ്
  • 110 ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

    Ans : ലണ്ടൻ
  • 111 ലോകത്തിലെ ആദ്യ ശബ്ദചിത്രം?

    Ans : ജാസ് സിങ്ങർ -1927
  • 112 ലോകത്തിലെ ആദ്യ കളർ ചിത്രം?

    Ans : ബെക്കി ഷാർപ്പ് - 1935
  • 113 ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

    Ans : ദി റോബ് - 1953
  • 114 ലോകത്തിലെ ആദ്യ ഫീച്ചർ ഫിലിം?

    Ans : ദി ഗ്രേറ്റ് ട്രെയിൻ റോബറി - 1903
  • 115 ലോകത്തിലെ ആദ്യ ത്രി-ഡി ചിത്രം?

    Ans : ബാന ഡെവിൾ
  • 116 ലോകത്തിലെ ആദ്യ ശബ്ദ കാർട്ടൺ ചിത്രം?

    Ans : സ്റ്റിംബോട്ട് വില്ലി - 1928
  • 117 ലോകത്തിലെ ആദ്യ ശാസത്ര ചിത്രം?

    Ans : എ ട്രിപ്പ് ടു മൂൺ - 1902
  • 118 ലോകത്തിലെ ആദ്യ ആനിമേഷൻ ചിത്രം?

    Ans : The Apostle - 1927- അർജന്റിന
  • 119 ആൻഡമാനിലെ ആദിമ മനുഷ്യരായ ജറാവകളെ കുറിച്ചുള്ള ഫ്രഞ്ച് ഡോക്യുമെന്‍റ്റി?

    Ans : ഓർഗാനിക് (സംവിധാനം: അലെക് സോന്ദ്ര് )
  • 120 ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?

    Ans : ടൈറ്റാനിക്

"Everything can be taken from a man but one thing: the last of the human freedoms—to choose one’s attitude in any given set of circumstances, to choose one’s own way"

-  Viktor E. Frankl
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.