QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 91 ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം?

    Ans : നൗറു
  • 92 ലോകാരോഗ്യ സംഘടന (WHO - world Health Organization ) സ്ഥാപിതമായത്?

    Ans : 1948 ഏപ്രിൽ 7 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )
  • 93 ലോകാരോഗ്യ സംഘടനയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?

    Ans : Dr. Gro Harlem Brundtland
  • 94 UN സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

    Ans : ടോക്കിയോ
  • 95 UN സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

    Ans : കോസ്റ്റാറിക്ക
  • 96 UN ലൈബ്രററി സ്ഥിതി ചെയ്യുന്നത്?

    Ans : ന്യൂയോർക്ക്
  • 97 ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത?

    Ans : രാജ്കുമാരി അമൃത് കൗർ
  • 98 യു.എൻ. സിവിൽ പോലിസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യാക്കാരി?

    Ans : കിരൺ ബേദി
  • 99 യു.എൻ അണ്ടർ സെക്രട്ടറിയായി നിർമിതനായ ആദ്യ ഇന്ത്യക്കാരൻ?

    Ans : ശശി തരൂർ
  • 100 യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ?

    Ans : ശശി തരൂർ
  • 101 യു.എൻ. പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്?

    Ans : അടൽ ബിഹാരി വാജ്പേയ്
  • 102 യു.എൻ. പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്?

    Ans : മാതാ അമൃതാനന്ദമയീദേവി
  • 103 യു.എൻ. പൊതുസഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?

    Ans : വി.കെ.കൃഷ്ണമേനോൻ
  • 104 യു.എൻ. പൊതുസഭയിൽ പ്രസംഗിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി?

    Ans : യുഗരത്ന
  • 105 യു.എൻ. പൊതുസഭയിൽ സംഗീത കച്ചേരി നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സംഗീതജ്ഞ?

    Ans : എം.എസ്സ്. സുബ്ബലക്ഷ്മി
  • 106 യു.എൻ. പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം?

    Ans : ലെഗെ രഹോ മുന്നാഭായി
  • 107 ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്?

    Ans : നജ്മ ഹെപ്ത്തുള്ള
  • 108 അന്താരാഷ്ട്ര തൊഴിലാളി സംഘടന ( ILO- International Labour organisation ) സ്ഥാപിതമായത്?

    Ans : 1919 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 187; അവസാന അംഗരാജ്യം : ടോങ്ക; സമാധാനനോബൽ ലഭിച്ച വർഷം: 1969; UN പ്രത്യേക ഏജൻസിയായ വർഷം: 1946; ആപ്തവാക്യം : If you desire peace cultivate Justice )
  • 109 ലോക വ്യാപാര സംഘടന (WTO - World Trade Organisation) സ്ഥാപിതമായത്?

    Ans : 1995 ജനുവരി 1 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 164; മുൻഗാമി : ഗാട്ട് കരാര്‍; അവസാന അംഗം : അഫ്ഗാനിസ്ഥാൻ)
  • 110 ലോക വ്യാപാര സംഘടന (WTO) രൂപീകരിക്കാൻ കാരണമായ ഉച്ചകോടി നടന്ന നഗരം?

    Ans : മാരക്കേഷ് - മൊറോക്കോ -1994 ൽ
  • 111 GATT ന്‍റെ പൂർണ്ണരൂപം?

    Ans : General Agreement on Tariff and Trade
  • 112 GATT കരാർ ഒപ്പ് വച്ച വർഷം?

    Ans : 1947 ഒക്ടോബർ 30 (നിലവിൽ വന്നത് : 1948 ജനുവരി 1 )
  • 113 യൂണിസെഫ് (UNICEF - United Nations International Children's Emergency Fund ) പ്രവർത്തനം ആരംഭിച്ചത്?

    Ans : 1946 ഡിസംബർ 11 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; നോബൽ സമ്മാനം ലഭിച്ചവർഷം: 1965)
  • 114 2014 ൽ യൂണിസെഫിന്‍റെ ദക്ഷിണേന്ത്യൻ അംമ്പാസിഡറായത്?

    Ans : അമീർ ഖാൻ
  • 115 ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD - United Nations Conference on Trade and Development ) സ്ഥാപിതമായത്?

    Ans : 1964 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )
  • 116 ഐക്യരാഷ്ട്ര വികസന പരിപാടി (UNDP - United Nations Development Programme ) സ്ഥാപിതമായത്?

    Ans : 1965 ( ആസ്ഥാനം: ന്യൂയോർക്ക് )
  • 117 മാനവശേഷി വികസന റിപ്പോർട്ട് (Human Development Report ) പ്രസിദ്ധീകരിക്കുന്നത്?

    Ans : ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)
  • 118 FAO - Food and Agriculture Organisation സ്ഥാപിതമായത്?

    Ans : 1945 ഒക്ടോബർ 16 ( ആസ്ഥാനം: റോം )
  • 119 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്?

    Ans : ഒക്ടോബർ 16
  • 120 FAO യുടെ ആപ്തവാക്യം?

    Ans : Let there be breed

"If it doesn't feel right, don't do it. That is the lesson, and that lesson alone will save you a lot of grief"

- Oprah Winfrey
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.