QUESTION CATEGORIES


ലോക ചരിത്രം (Pages :40)

  • 1171 ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?

    Ans : വാലന്റീനാ തെരഷ് കോവ
  • 1172 ഏറ്റവും വലിയ ദ്വീപ്?

    Ans : ഗ്രീൻലാന്‍റ്
  • 1173 യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം?

    Ans : സ്വിറ്റ്സർലാൻഡ്
  • 1174 പാക്കിസ്ഥാന്‍റെ പിതാവ്?

    Ans : മുഹമ്മദാലി ജിന്ന
  • 1175 പാക്കിസ്ഥാന്‍റെ പ്രവാചകൻ?

    Ans : മുഹമ്മദ് ഇക്ബാൽ
  • 1176 പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ?

    Ans : മുഹമ്മദാലി ജിന്ന
  • 1177 പാക്കിസ്ഥാന്‍റെ തത്വചിന്തകൻ?

    Ans : സയ്യിദ് അഹമ്മദ് ഖാൻ
  • 1178 പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി?

    Ans : ലിയാഖത്ത് അലി ഖാൻ
  • 1179 പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ്?

    Ans : ഇസ് കന്തർ മിർസ

"Conviction is worthless unless it is converted into conduct"

- Thomas Carlye
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.