QUESTION CATEGORIES


50K+ പൊതുവിജ്ഞാനങ്ങള്‍ (Pages :1103)

  • 121 തുള്ളൽ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

    Ans : കുഞ്ചൻ നമ്പ്യാർ
  • 122 എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം?

    Ans : രോഗ പ്രതിരോധ സംവിധാനം
  • 123 ഭാരത രത്ന നേടിയ ആദ്യ വനിത?

    Ans : ഇന്ദിരാ ഗാന്ധി
  • 124 യൂറോപ്പിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

    Ans : റോട്ടർഡാം
  • 125 കണ്ണാടിപ്പുഴ;ഭാരതപ്പുഴയുമായി ചേരുന്നത്?

    Ans : പറളി
  • 126 ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം?

    Ans : പൊന്നാനി
  • 127 കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത്?

    Ans : കുട്ടനാട്
  • 128 ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്?

    Ans : തിരുവനന്തപുരം
  • 129 ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

    Ans : വാറൻ ഹേസ്റ്റിംഗ്സ്
  • 130 സൗര പതാക ഏതു രാജ്യത്തിന്‍റെ ദേശീയ പതാകയാണ്?

    Ans : ജപ്പാൻ
  • 131 ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

    Ans : ലണ്ടൻ
  • 132 തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : എള്ള്
  • 133 ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം?

    Ans : പിഗ്മാലിയൻ
  • 134 തവിട്ട് സ്വർണ്ണം എന്നറിയപ്പെടുന്നത്?

    Ans : കാപ്പി
  • 135 എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസി‍ഡന്‍റ്?

    Ans : ഡോ.പല്‍പ്പു
  • 136 തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

    Ans : ഫ്രിനോളജി
  • 137 മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ?

    Ans : ഡയമാക്കോസ്
  • 138 ‘രത്നാവലി’ എന്ന കൃതി രചിച്ചത്?

    Ans : ഹർഷവർധനനൻ
  • 139 ഐ.ടി.ബി.പി സ്ഥാപിതമായത്?

    Ans : 1962 ഒക്ടോബർ 24
  • 140 തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്?

    Ans : കന്യാകുമാരി
  • 141 അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 23
  • 142 ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ?

    Ans : ചന്ദ്രനിൽ അന്തരീക്ഷമില്ല
  • 143 ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ?

    Ans : വില്യംബെന്റിക്ക്
  • 144 ലോകത്തിലെ ഏറ്റവും വലിയഎയർ ഫോഴ്സ്?

    Ans : യു എസ് എയർ ഫോഴ്സ്
  • 145 ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം?

    Ans : ഹരിയാന
  • 146 കേരളംത്തിന്‍റെ സംസ്ഥാന മൃഗം?

    Ans : ആന
  • 147 വസൂരി രോഗത്തിന് കാരണമായ വൈറസ്?

    Ans : വേരിയോള വൈറസ്
  • 148 ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?

    Ans : ഏഴാമത്
  • 149 ലോകത്തിന്റ്റെ മേല്ക്കൂര?

    Ans : പാമീർ.
  • 150 ‘ഇന്ദുചൂഡൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : കെ.കെ.നീലകണ്ഡൻ

Page Loaded in 0.01564 secs

"Our identity is very closely associated with our thoughts and feelings. Usually, when we feel anger, we become angry. We are anger itself. When we feel depressed, we are depression. When we feel greedy we are greed. It's easy to see ourselves in the emotional 'guise du jour' and mistake this costume for who we really are beneath it"

- Marc Gilson

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.