QUESTION CATEGORIES


പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ (Pages :162)

  • 121 ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

    Ans : 1986
  • 122 നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?

    Ans : വോൾസോയങ്ക 1986 നൈജീരിയ
  • 123 ബുദ്ധൻ ജനിച്ചവർഷം?

    Ans : ബി. സി. 563
  • 124 മലബാർ കലാപം നടന്നവർഷം?

    Ans : 1921
  • 125 ഡൈനാമിറ്റ് കണ്ടു പിടിച്ചത്?

    Ans : ആൽഫ്രഡ് നോബേൽ
  • 126 വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം?

    Ans : 1498
  • 127 ഓട്ടോ മൊബൈലുകളുടെ പിതാവ്?

    Ans : കാൾ ബെൻസ്
  • 128 പ്രകാശത്തിന്റെ വേഗം എത്രലക്ഷം മൈലാണ്?

    Ans : 1.86
  • 129 ഏത് നാട്ടുരാജ്യത്തെ സർക്കാർ സർവ്വീസിലാണ് ഡോ.പൽപ്പു സേവനമനുഷ്ഠിച്ചത്?

    Ans : മൈസൂർ
  • 130 എം കെ മേനോന്റെ തൂലികാനാമം?

    Ans : വിലാസിനി
  • 131 പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

    Ans : മധുര
  • 132 സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?

    Ans : എം.എസ് ഫാത്തിമാ ബീവി
  • 133 സിംബാവെയുടെ പഴയ പേര്?

    Ans : സതേൺ റൊഡേഷ്യ
  • 134 യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത?

    Ans : വിജയലക്ഷ്മി പണ്ഡിറ്റ്
  • 135 കേരളത്തിലെ ആദ്യ ഗവർണ്ണർ?

    Ans : ബി.രാമക്രുഷ്ണറാവു
  • 136 ജവഹർലാൽ നെഹ്രു അന്തരിച്ചത്?

    Ans : 1964 മെയ് 27
  • 137 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി?

    Ans : കരൾ
  • 138 വിവാദമായ 'വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍?

    Ans : അയ്യങ്കാളി
  • 139 ‘ഉദ്യാന വിരുന്ന്’ രചിച്ചത്?

    Ans : പണ്ഡിറ്റ് കെ പി .കറുപ്പൻ
  • 140 ഫ്രഞ്ചു വിപ്ളവം നടന്നവർഷം?

    Ans : 1789
  • 141 കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം?

    Ans : 1957 ഏപ്രിൽ 5
  • 142 ജവഹർലാൽ നെഹ്രു ജനിച്ചവർഷം?

    Ans : 1889
  • 143 ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

    Ans : 1951
  • 144 യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?

    Ans : 1945
  • 145 ആർദ്രത (Humidity) അളക്കുന്ന ഉപകരണം?

    Ans : ഹൈഗ്രോ മീറ്റർ
  • 146 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

    Ans : 1600
  • 147 ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

    Ans : സി.രാജഗോപാലാചാരി
  • 148 മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

    Ans : പിറ്റൂറ്ററി ഗ്രന്ഥി
  • 149 അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?

    Ans : കൊച്ചി
  • 150 അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?

    Ans : ട്രോപ്പോസ്ഫിയർ

"Believe in your infinite potential. Your only limitations are those you set upon yourself"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.