QUESTION CATEGORIES


ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം (Pages :12)

  • 121 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ് "?

    Ans : ബാങ്ക് ഓഫ് ഇന്ത്യ
  • 122 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "?

    Ans : എച്ച് .ഡി .എഫ് .സി
  • 123 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഹോണേഴ്സ് യുവർ ട്രസ്റ്റ് "?

    Ans : യൂക്കോ ബാങ്ക്
  • 124 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "?

    Ans : ഐ.സി.ഐ.സി.ഐ
  • 125 പത്ര പരസ്യത്തിൽ SB1 യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ടിരുന്ന കവി?

    Ans : രവീന്ദ്രനാഥ ടാഗോർ
  • 126 ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?

    Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • 127 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

    Ans : ഇംപീരിയൽ ബാങ്ക്
  • 128 ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?

    Ans : 1921 ജനവരി 27
  • 129 ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?

    Ans : ജോൺ കെയിൻസ്
  • 130 ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം?

    Ans : 1955
  • 131 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം?

    Ans : 1955
  • 132 ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക്?

    Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • 133 ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക്?

    Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • 134 ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ്‌ നടപ്പിലാക്കിയത്?

    Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് - 2004
  • 135 മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി?

    Ans : ബാങ്ക് വാപസി
  • 136 ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?

    Ans : ICICI
  • 137 ICICI യുടെ പൂർണ്ണരൂപം?

    Ans : ഇൻഡസടോയൽ ക്രെഡിറ്റ് ആന്‍റ് ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
  • 138 രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത്?

    Ans : ICICI ബാങ്ക്
  • 139 ICICI ബാങ്ക് രൂപീകരിച്ച വർഷം?

    Ans : 1955
  • 140 ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്?

    Ans : ICICI ബാങ്ക്
  • 141 HDFC ബാങ്ക് രൂപീകരിച്ച വർഷം?

    Ans : 1994
  • 142 HDFC ബാങ്കിന്‍റെ ആസ്ഥാനം?

    Ans : മുംബൈ
  • 143 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം?

    Ans : ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000
  • 144 HSBC ബാങ്ക് രൂപീകരിച്ച വർഷം?

    Ans : 1991
  • 145 HSBC ബാങ്കിന്‍റെ ആസ്ഥാനം?

    Ans : ലണ്ടൻ
  • 146 HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത്?

    Ans : തോമസ് സുന്തർലാന്‍റ്
  • 147 ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം?

    Ans : 1945
  • 148 ഫെഡറൽ ബാങ്കിന്‍റെ ആസ്ഥാനം?

    Ans : ആലുവ
  • 149 പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?

    Ans : പഞ്ചാബ് നാഷണൽ ബാങ്ക് - 1895
  • 150 പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ സ്ഥാപകൻ?

    Ans : ലാലാലജ്പത് റായ്

"There is no difficulty that enough LOVE will not conquer, no disease that enough LOVE will not heal, no door that enough LOVE will not open, no gulf that enough LOVE will not bridge, no wall that enough LOVE will not throw down, no sin that enough LOVE will not redeem.."

- Emmet Fox
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.