QUESTION CATEGORIES


മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങൾ (Pages :122)

 • 121 ഭൂമിശാസ്ത്രപരമായി ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ?

  (A) ദക്ഷിണാര്‍ദ്ധഗോളത്തില്‍
  (B) ഉത്തരാദ്ധഗോളത്തില്‍
  (C) ഭൂമധ്യരേഖയില്‍
  (D) ഇതൊന്നുമല്ല.
 • 122 ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചതാര്?

  (A) മദന്‍ മോഹന്‍ മാളവ്യ
  (B) സെയ്ദ് അഹമ്മദ് ഖാന്‍
  (C) ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍
  (D) അരബിന്ദോ ഘോഷ്
 • 123 ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?

  (A) നിത്യഹരിത വനങ്ങള്‍
  (B) മണ്‍സൂണ്‍ വനങ്ങള്‍
  (C) കണ്ടല്‍ വനങ്ങള്‍
  (D) കുറ്റിക്കാടുകള്‍.
 • 124 വില്ലന്‍ചുമയ്ക്ക് കാരണമായ രോഗാണു?

  (A) ബാക്ടീരിയ
  (B) ഫംഗസ്
  (C) പ്രോട്ടോസോവ
  (D) വൈറസ്
 • 125 ബയോഗ്യാസിലെ പ്രധാന ഘടകം?

  (A) മീഥെയ്ൻ
  (B) ഇഥെയ്ൻ
  (C) പ്രൊപ്പെയ്ൻ
  (D) ബ്യൂട്ടെയ്തൻ
 • 126 ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

  (A) ഇസ്രയേല്‍
  (B) അയര്‍ലന്‍റ്
  (C) സൗത്ത് ആഫ്രിക്ക
  (D) ആസ്ട്രേലിയ.
 • 127 'പുലയ' സമുദായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര്?

  (A) ചട്ടമ്പി സ്വാമികൾ
  (B) ശ്രീനാരായണഗുരു
  (C) അയ്യങ്കാളി
  (D) കുമാരഗുരു
 • 128 ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയിലൂടെ ഒഴുകുന്ന നദിയേതേ്?

  (A) ബ്രഹ്മപുത്ര
  (B) ശരാവതിനദി
  (C) ടീസ്സാനദി
  (D) നിരഞ്ജനാനദി.
 • 129 ഇന്ത്യയുടെ ദേശിയ കലണ്ടർ ____ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്?

  (A) ക്രിസ്തുവർഷം
  (B) ശകവർഷം
  (C) അറബിവർഷം
  (D) മലയാളവർഷം
 • 130 ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?

  (A) ബംഗാള്‍ ഉള്‍ക്കടല്‍
  (B) അറബിക്കടല്‍
  (C) ഇന്ത്യന്‍ മഹാസമുദ്രം
  (D) അറ്റ്ലാന്‍റിക് സമുദ്രം.
 • 131 രാസവസ്തുക്കളുടെ രാജാവ്?

  (A) സൾഫ്യൂരിക് ആസിഡ്
  (B) ഹൈട്രോ ക്ലോറിക്
  (C) അസറ്റിക്
  (D) സിട്രിക്
 • 132 താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന?

  (A) ആംനസ്റ്റ് ഇന്റർനാഷണൽ
  (B) ഗ്ലോബൽ വാച്ച്
  (C) ഹ്യൂമൺ റൈറ്റ്സ് വാച്ച്
  (D) പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്
 • 133 യമുനാനദി ഗംഗാനദിയുമായി കൂടിച്ചേരുന്ന സ്ഥലം ഏത്?

  (A) ഹരിദ്വാര്‍
  (B) അലഹബാദ്
  (C) ഋഷികേശ്
  (D) ബംഗ്ലാദേശ്.
 • 134 ഗംഗാനദിയിലെ ജലപ്രവാഹത്തെ നിയന്ത്രിക്കാന്‍ പശ്ചിമബംഗാളില്‍ നിര്‍മ്മിച്ച അണക്കട്ട്?

  (A) ഹരിദ്വാര്‍
  (B) ഫറാക്ക
  (C) ബഗ് ലിഹര്‍
  (D) തെഹ്-രി.
 • 135 ബീഹാറിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

  (A) ദാമോദര്‍
  (B) കോസി
  (C) ബ്രഹ്മപുത്ര
  (D) മഹാനദി.
 • 136 ആന്ധ്രാപ്രദേശ്, ഒറീസ സംസ്ഥാനങ്ങളില്‍ 2013- ല്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് ഏത്?

  (A) ടൊര്‍ണാഡോ
  (B) കത്രീന
  (C) ഫൈലിന്‍
  (D) റീത്ത.
 • 137 2005 ജൂണ്‍ 13 ന് നിലവില്‍ വന്ന കമ്മീഷന്‍ ഏത്?

  (A) ദേശീയ വിവരാവകാശ കമ്മീഷന്‍
  (B) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
  (C) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
  (D) ദേശീയ വിജ്ഞാന കമ്മീഷന്‍.
 • 138 ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

  (A) മധ്യപ്രദേശ്
  (B) ആന്ധ്രാപ്രദേശ്
  (C) രാജസ്ഥാൻ
  (D) ഉത്തർപ്രദേശ്
 • 139 കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്?

  (A) ജസ്റ്റിസ് കെ.ശ്രീധരന്‍
  (B) ജസ്റ്റിസ് രംഗനാഥ മിശ്ര
  (C) ജസ്റ്റിസ് ജെ.ബി.കോശി
  (D) ജസ്റ്റിസ് പി.സി ബാലകൃഷ്ണമേനോന്‍‌.
 • 140 ബംഗാളിപത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ?

  (A) രാജാറാം മോഹൻറോയ്
  (B) കേശവചന്ദ്രസൻ
  (C) ദയാനന്ദ സരസ്വതി
  (D) ജ്യോതി റാവു ഫൂലെ
 • 141 കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്?

  (A) കുട്ടനാട്
  (B) പാലക്കാട്
  (C) ഇരവികുളം
  (D) കല്ലായി
 • 142 പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?

  (A) നര്‍മ്മദ
  (B) താപ്തി
  (C) കൃഷ്ണ
  (D) മഹാനദി.
 • 143 ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും മുസ്ലിം ലീഗ് പിന്‍മാറിയപ്പോള്‍ അംഗസംഖ്യ എത്രയായി?

  (A) 396
  (B) 395
  (C) 299
  (D) 221
 • 144 നീതി ആയോഗിന്‍റെ ആദ്യ സി.ഇ.ഒ?

  (A) അരവിന്ദ് പനഗാരിയ
  (B) നരേന്ദ്ര മോദി
  (C) സിന്ധുശ്രീ ഖുള്ളാര്‍
  (D) ബിബേക് ദെബ്രോയി.
 • 145 ‘പച്ചഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?

  (A) ചൊവ്വ
  (B) പ്ലൂട്ടോ
  (C) യുറാനസ്
  (D) ശുക്രൻ
 • 146 ക്ഷേത്രഭൂമിയിലും ക്ഷേത്രങ്ങളിലും ഭരണം നടത്തിയിരുന്ന നമ്പൂതിരി ബ്രാഹ്മണരുടെ യോഗങ്ങളുടെ അധികാരങ്ങള്‍ അറിയപ്പെട്ടിരുന്നത്?

  (A) സങ്കേതം
  (B) ചങ്ങാതം
  (C) കളരി
  (D) ഇതൊന്നുമല്ല
 • 147 നവനീതകം എന്ന ഗ്രന്ഥം ഏതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

  (A) വാന നിരീക്ഷണം
  (B) ഗണിതം
  (C) ഔഷധം
  (D) കൃഷി
 • 148 പീര്‍പാഞ്ചല്‍ നിര ഇന്ത്യയിലെ ഏത് പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്നു?

  (A) ഹിമാലയം
  (B) സത്പുരാനിരകള്‍
  (C) പശ്ചിമഘട്ടം
  (D) പൂര്‍വ്വഘട്ടം.
 • 149 ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത് ആര്‍ക്ക്?

  (A) സുപ്രീംകോടതി
  (B) പ്രസിഡന്‍റ്
  (C) ഹൈക്കോടതി
  (D) സുപ്രീംകോടതി & ഹൈക്കോടതി.
 • 150 2014 ലോകകപ്പ് ഫുടബോൾ മത്സരത്തിനുപയോഗിച്ച പന്തിന്‍റെ പേര്?

  (A) ബ്രസൂക്ക
  (B) ബസുംബാ
  (C) ബസൂബ
  (D) ബസലിക്ക

"If you want to leave footprints in the sands of time, don't drag your feet"

- Anon.
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.