QUESTION CATEGORIES


സയൻസ് പൊതു വിവരങ്ങൾ (Pages :90)

  • 121 ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം (Potential Energy)?

    Ans : കൂടുന്നു
  • 122 കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം?

    Ans : ക്ലോറിന്‍
  • 123 പാചകവാതകം?

    Ans : LPG [ Liquified petroleum Gas ]
  • 124 ഉറുമ്പിന്‍റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?

    Ans : ഫോമിക് ആസിഡ്
  • 125 സില് വര് ജൂബിലി എത്ര വര്ഷമാണ്?

    Ans : 25
  • 126 ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ഫൈക്കോളജി
  • 127 വൈറ്റ് ഗോൾഡ്?

    Ans : പ്ലാറ്റിനം
  • 128 സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ?

    Ans : മഗ്നീഷ്യം & സോഡിയം
  • 129 കമ്പ്യൂട്ടർ എത്തിക്സിന്‍റെ പിതാവ്?

    Ans : നോബർട്ട് വീനർ
  • 130 എട്ടുകാലിയുടെ ശ്വസനാവയവം?

    Ans : ബുക്ക് ലംഗ്സ്
  • 131 വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം?

    Ans : സില്‍വര്‍ (വെള്ളി)
  • 132 രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?

    Ans : ഹെപ്പാരിൻ
  • 133 ഹോമിയോപ്പതിയുടെ പിതാവ്?

    Ans : സാമുവൽ ഹാനി മാൻ
  • 134 ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?

    Ans : ടയലിന്‍
  • 135 ലോഹങ്ങളുടെ രാജാവ്?

    Ans : സ്വർണ്ണം
  • 136 ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?

    Ans : ചാൾസ് ടെനന്‍റ്
  • 137 ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?

    Ans : നൈട്രെസ് ഓക്സൈഡ്
  • 138 തോറിയം കണ്ടു പിടിച്ചത്?

    Ans : ബെർസെലിയസ്
  • 139 ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്?

    Ans : ഹെൻട്രിച്ച് ഹെർട്സ്
  • 140 കറിയുപ്പ് - രാസനാമം?

    Ans : സോഡിയം ക്ലോറൈഡ്
  • 141 ജീവകം B5 യുടെ രാസനാമം?

    Ans : പാന്റോതെനിക് ആസിഡ്
  • 142 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]?

    Ans : 80 KCal / kg
  • 143 കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം?

    Ans : പീറ്റ് കൽക്കരി
  • 144 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

    Ans : മാമ്പഴം
  • 145 മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

    Ans : ടാര്‍ട്ടാറിക്ക് ആസിഡ്
  • 146 പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?

    Ans : സിങ്ക് ഓക്സൈഡ്
  • 147 രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്?

    Ans : ഫോസ്ഫറസ് 32
  • 148 PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ?

    Ans : ആൽക്കലി
  • 149 െഡെ ഡൈനാമിറ്റിന്‍റെ പിതാവ്?

    Ans : ആൽഫ്രഡ് നൊബേൽ
  • 150 പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം?

    Ans : വിസരണം (Scattering)

"Life's gift to you is your unique vantage point. Your gift to life is expressing from it"

- Alan Cohen
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.