QUESTION CATEGORIES


രസതന്ത്രം (Pages :33)

  • 121 സിമന്റ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?

    Ans : ചുണ്ണാമ്പുകല്ല് [ Limestone ]
  • 122 കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?

    Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
  • 123 സിമന്റ് നിർമ്മാണത്തിൽ അസംസ്കൃത വസതുക്കൾ ചൂടാക്കുന്ന ഊഷ്മാവ്?

    Ans : 1500°C
  • 124 ജിപ്സത്തെ 125° C ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം?

    Ans : പ്ലാസ്റ്റർ ഓഫ് പാരിസ്
  • 125 ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്?

    Ans : കാത്സ്യം കാർബണേറ്റ്
  • 126 മഗ്നീഷ്യത്തിന്‍റെ അറ്റോമിക് നമ്പർ?

    Ans : 12
  • 127 അലുമിനിയത്തിന്‍റെ അറ്റോമിക് നമ്പർ?

    Ans : 13
  • 128 ടിന്നിന്‍റെ അറ്റോമിക് നമ്പർ?

    Ans : 50
  • 129 ലെഡിന്‍റെ അറ്റോമിക് നമ്പർ?

    Ans : 82
  • 130 ടൈറ്റാനിയത്തിന്‍റെ അറ്റോമിക് നമ്പർ?

    Ans : 22
  • 131 ഇരുസിന്‍റെ അറ്റോമിക് നമ്പർ?

    Ans : 26
  • 132 സിങ്കിന്‍റെ അറ്റോമിക് നമ്പർ?

    Ans : 30
  • 133 മെർക്കുറിയുടെ അറ്റോമിക് നമ്പർ?

    Ans : 80
  • 134 സ്വർണ്ണത്തിന്‍റെ അറ്റോമിക് നമ്പർ?

    Ans : 79
  • 135 യുറേനിയത്തിന്‍റെ അറ്റോമിക് നമ്പർ?

    Ans : 92
  • 136 കാർബണിന്‍റെ അറ്റോമിക് നമ്പർ?

    Ans : 6
  • 137 സൾഫറിന്‍റെ അറ്റോമിക് നമ്പർ?

    Ans : 16
  • 138 ഫോസ്ഫറസിന്‍റെ അറ്റോമിക് നമ്പർ?

    Ans : 15
  • 139 ഹൈഡ്രജന്‍റെ അറ്റോമിക് നമ്പർ?

    Ans : 1
  • 140 നൈട്രജന്‍റെ അറ്റോമിക് നമ്പർ?

    Ans : 7
  • 141 ബോറോണിന്‍റെ അറ്റോമിക് നമ്പർ?

    Ans : 5
  • 142 സിലിക്കണിന്‍റെ അറ്റോമിക് നമ്പർ?

    Ans : 14
  • 143 രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

    Ans : മഗ്നീഷ്യം
  • 144 ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

    Ans : മഗ്നീഷ്യം
  • 145 സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?

    Ans : ഡോ പ്രക്രിയ
  • 146 മിൽക്ക് ഓഫ് മഗ്നീഷ്യം?

    Ans : മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
  • 147 കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?

    Ans : സോറൽസ് സിമന്റ്‌
  • 148 ടാൽക്കം പൗഡർ രാസപരമായി എന്താണ്?

    Ans : ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
  • 149 ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?

    Ans : ഹാൻസ് ഈഴ്സ്റ്റഡ്
  • 150 ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത്?

    Ans : ചാൾസ് മാർട്ടിൻ ഹാൾ

"You will recognize your own path when you come upon it, because you will suddenly have all the energy and imagination you will ever need"

- Jerry Gillies
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.