QUESTION CATEGORIES


ജ്യോതിശാസ്ത്രം (Pages :23)

  • 121 അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്?

    Ans : ദീർഘവൃത്താകൃത ഗ്യാലക്സികളിൽ
  • 122 പൊതുവായ ഘടനയില്ലാത്തതും പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ?

    Ans : ക്രമരഹിത ഗ്യാലക്സികൾ
  • 123 ക്ഷീരപഥ ഗ്യാലക്സി യിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം?

    Ans : ഏകദേശം വക്കിലായി (orion arm)
  • 124 ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്?

    Ans : ഏകദേശം 32000 പ്രകാശവർഷങ്ങൾ
  • 125 സൗരയൂഥത്തിന്റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ?

    Ans : 30 AU
  • 126 സൗരയൂഥത്തിന്റെ വ്യാസം (diameter)?

    Ans : 60 AU(30 X 2 )
  • 127 നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?

    Ans : ഹൈഡ്രജൻ
  • 128 സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ ;ഉപഗ്രഹങ്ങൾ;ഉൽക്കകൾ;അസംഖ്യം ധൂമകേതുക്കൾ ഛിന്നഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്?

    Ans : സൗരയൂഥം
  • 129 സൗരയൂഥത്തിന്റെ കേന്ദ്രം ?

    Ans : സൂര്യൻ
  • 130 ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?

    Ans : 30000 പ്രകാശവർഷങ്ങൾ അകലെ
  • 131 സൗരയൂഥത്തിന്റെ വ്യാപ്തി ?

    Ans : ഒരു പ്രകാശ ദിവസത്തേക്കാൾ അല്പം കുറവ്
  • 132 സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത്?

    Ans : അണുസംയോജനത്തിന്റെ ഫലമായി
  • 133 എന്താണ് അണുസംയോജനം (Nuclear fusion)?

    Ans : അതീവ താപത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായി നക്ഷത്രങ്ങളിലെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയമായി മാറുന്ന പ്രക്രിയ
  • 134 ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ?

    Ans : അണുസംയോജനം
  • 135 സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം?

    Ans : പ്രോക്സിമാ സെന്റൗറി
  • 136 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

    Ans : ഹൈഡ്രജൻ
  • 137 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

    Ans : ഹീലിയം
  • 138 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം?

    Ans : ഓക്സിജൻ
  • 139 സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

    Ans : വൊയേജർ 1
  • 140 ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?

    Ans : വൊയേജർ I
  • 141 വൊയേജർ I സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്?

    Ans : 2013 സെപ്റ്റംബറിൽ
  • 142 വൊയേജർ I വിക്ഷേപിച്ച വർഷം?

    Ans : 1977
  • 143 വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത്?

    Ans : കേസർബായി കേർക്കർ
  • 144 സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളായ വ്യാഴം;ശനി; യുറാനസ്;നെപ്റ്റ്യൂൺ; എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം?

    Ans : വൊയേജർ
  • 145 സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം?

    Ans : 13.6 കി.മീ / സെക്കന്‍റ്
  • 146 ക്ഷീരപഥ ഗ്യാലക്സിക്കു ചുറ്റും എത്ര വേഗതയിലാണ് സൗരയൂഥം സഞ്ചരിക്കുന്നത്?

    Ans : ഏകദേശം 250 കി.മീ സെക്കന്‍റ്
  • 147 സൗരയൂഥത്തിലെ ഏക നക്ഷത്രം ?

    Ans : സൂര്യൻ
  • 148 ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

    Ans : സൂര്യൻ
  • 149 പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം?

    Ans : സൂര്യൻ
  • 150 സൂര്യന്റെ രണ്ടു തരം ചലനങ്ങൾ ?

    Ans : ഭ്രമണം(rotation); പരിക്രമണം(revolution)

"Self pity is our worst enemy and if we yield to it, we can never do anything wise in the world"

- Helen Keller
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.