QUESTION CATEGORIES


ഇൻഫർമേഷൻ ടെക്നോളജി (Pages :12)

  • 121 കമ്പ്യൂട്ടർ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല?

    Ans : ഇന്റർനെറ്റ്
  • 122 ഇന്റർനെറ്റിന്റെ ഉപജ്ഞാതാവ്?

    Ans : വിന്റ് സർഫ്
  • 123 ഇന്റർനെറ്റിന്റെ ആദ്യകാല രൂപം?

    Ans : ARPANET (Advanced Research project Agency Network; നിർമ്മിച്ചത്: American Department of Defence - 1969)
  • 124 ഇന്റർനെറ്റ് പ്രോടോക്കോൾ (IP) നിലവിൽ വന്ന വർഷം?

    Ans : 1982
  • 125 ബ്രോഡ്ബാന്റ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം?

    Ans : ഒപ്റ്റിക്കൽ ഫൈബർ
  • 126 ഏറ്റവും വലിയ WAN - Wide Area Network?

    Ans : ഇന്റർനെറ്റ്
  • 127 ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നത്?

    Ans : 1995 ഓഗസ്റ്റ്
  • 128 ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയ സ്ഥാപനം?

    Ans : VSNL (വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്)
  • 129 നെറ്റ് വർക്കുകളുടെ നെറ്റ് വർക്ക് എന്നറിയപ്പെടുന്നത്?

    Ans : ഇന്റർനെറ്റ്
  • 130 ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയ വിനിമയ സംവിധാനം?

    Ans : ഇ-മെയിൽ
  • 131 ലോക വ്യാപകമായി Software Standard നിർമ്മിച്ച് ലഭ്യമാക്കുന്ന സ്ഥാപനം?

    Ans : W3C
  • 132 കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ?

    Ans : ബഗ്ഗ്
  • 133 കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രീയ?

    Ans : ഡീബഗ്ലിംഗ്
  • 134 മില്ലേനിയം ബഗ്ഗ് എന്നറിയപ്പെടുന്നത്?

    Ans : Y2K
  • 135 ഇന്റർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള Unique Address?

    Ans : ഐ.പി അഡ്രസ്സ്
  • 136 കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്നത്?

    Ans : ഐ.പി അഡ്രസ്സ്
  • 137 ഐ.പി അഡ്രസ്സ് മാനേജ് ചെയ്യുന്നതിനും ഡൊമെയിൻ നിർദ്ദേശിക്കുന്നതിനുമുള്ള സംഘടന?

    Ans : ICANN
  • 138 www - World Wide web ന്റെ ഉപജ്ഞാതാവ്?

    Ans : ടിംബർണേഴ്സ് ലീ
  • 139 World Wide web ന്റെ ആസ്ഥാനം?

    Ans : ജനീവ
  • 140 World Wide web ൽ വിവരങ്ങൾ ലഭ്യമാക്കാനായി തയ്യാറാക്കുന്ന പ്രത്യേക പേജുകൾ?

    Ans : വെബ്ബ് പേജ്
  • 141 ഒരു വെബ്സൈറ്റിലെ പ്രധാന പേജ്?

    Ans : ഹോം പേജ്
  • 142 ഒരുവെബ്ബ് പേജിൽ നിന്നും മറ്റു വെബ്ബ് പേജുകളിലേയ്ക്ക് കണ്ടക്ടു ചെയ്യുന്ന ടെക്സ്റ്റ്; ഇമേജ് ഇവ അറിയപ്പെടുന്നത്?

    Ans : ഹൈപ്പർ ലിങ്ക്
  • 143 ലോകത്തിലെ ആദ്യത്തെ സേർച്ച് എൻജിൻ?

    Ans : ആർച്ചി
  • 144 ഇന്ത്യ വികസിപ്പിച്ച സേർച്ച് എൻജിൻ?

    Ans : ഗുരുജി
  • 145 ബിങ്ങ് (Bing) സേർച്ച് എൻജിൻ വികസിപ്പിച്ച കമ്പനി?

    Ans : മൈക്രോസോഫ്റ്റ്
  • 146 വാൻഡെക്സ് സേർച്ച് എൻജിൻ വികസിപ്പിച്ച വ്യക്തി?

    Ans : മാത്യു ഗ്രേ
  • 147 ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി പുറത്തിറക്കിയ സേർച്ച് എൻജിൻ?

    Ans : സൻന്താൻ
  • 148 ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേയ്ക്ക് ലഭ്യമാക്കുന്ന സോഫ്റ്റ് വെയർ?

    Ans : ബ്രൗസർ
  • 149 ഇന്റർനെറ്റ് എക്സ്ഫ്ളോറർ വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി?

    Ans : മൈക്രോസോഫ്റ്റ് (1995)
  • 150 സഫാരി വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി?

    Ans : ആപ്പിൾ

"All you have to do is know where you’re going. The answers will come to you of their own accord"

- Earl Nightingale
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.