QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :107)

  • 121 തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?

    Ans : ബാലരാമപുരം
  • 122 ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്?

    Ans : ദിവാൻ ഉമ്മിണി തമ്പി
  • 123 കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?

    Ans : തിരുവനന്തപുരം (1855)
  • 124 കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?

    Ans : തിരുവനന്തപുരം (1857 )
  • 125 കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

    Ans : തിരുവനന്തപുരം (1939 ). ആദ്യ വനിതാ കോളേജ്?
  • 126 കേരളത്തിലെ ആദ്യ വനിതാ കോളേജ്?

    Ans : തിരുവനന്തപുരം
  • 127 ആദ്യ മെഡിക്കൽ കോളേജ്?

    Ans : തിരുവനന്തപുരം (1951)
  • 128 ആദ്യ മാനസിക രോഗാശുപത്രി?

    Ans : തിരുവനന്തപുരം
  • 129 ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

    Ans : തിരുവനന്തപുരം
  • 130 ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

    Ans : തിരുവനന്തപുരം (1943)
  • 131 ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?

    Ans : തിരുവനന്തപുരം
  • 132 ഫൈൻ ആട്സ് കോളേജ് (1881) സ്ഥാപിതമായ നഗരം?

    Ans : തിരുവനന്തപുരം
  • 133 ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?

    Ans : തിരുവനന്തപുരം
  • 134 കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?

    Ans : വെങ്ങാനൂർ
  • 135 കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല?

    Ans : തി രു വ ന ന്തപുരം
  • 136 കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?

    Ans : തിരുവനന്തപുരം
  • 137 കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?

    Ans : തിരുവന ന്തപുരം
  • 138 കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ?

    Ans : തിരുവനന്തപുരം
  • 139 എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം
  • 140 വിവാഹമോചനം കൂടിയ ജില്ല?

    Ans : തിരുവനന്തപുരം
  • 141 ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്?

    Ans : തിരുവനന്തപുരം
  • 142 തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

    Ans : 1940
  • 143  ആദ്യത്തെ ഫിലം സൊസൈറ്റി?

    Ans : ചിത്രലേഖ
  • 144 തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം?

    Ans : വെള്ളായണിക്കായൽ
  • 145 തിരുവനന്തപുരം ജില്ലയിലെ ഏവും വലിയ നദി?

    Ans : വാമനപുരം (88 കി.മി)
  • 146 അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?

    Ans : കരമന
  • 147 കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്?

    Ans : നെയ്യാർ
  • 148 ലയൺസഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

    Ans : മരക്കുന്നം ദ്വീപ്
  • 149 അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

    Ans : തിരുവനന്തപുരം
  • 150 തിരമാലയിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം?

    Ans : വിഴിഞ്ഞം

"Beliefs are choices. First you choose your beliefs. Then your beliefs affect your choices"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.