QUESTION CATEGORIES


കേരളാ ചരിത്രം (Pages :29)

  • 121 എഡി 1O00 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്‍റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം?

    Ans : ജൂത ശാസനം
  • 122 മണ്ണാപ്പേടി; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം?

    Ans : തിരുവിതാംകോട് ശാസനം
  • 123 പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ?

    Ans : സംഘം
  • 124 സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം?

    Ans : എ ഡി 1 മുതൽ 5 വരെ
  • 125 ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?

    Ans : മധുരൈ കാഞ്ചി
  • 126 സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം?

    Ans : തമിഴ്
  • 127 മണിമേഖല രചിച്ചത്?

    Ans : സാത്തനാർ
  • 128 ചിലപ്പതികാരം രചിച്ചത്?

    Ans : ഇളങ്കോവടികൾ
  • 129 സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?

    Ans : കപിലർ
  • 130 തൊൽക്കാപ്പിയം രചിച്ചത്?

    Ans : തൊൽക്കാപ്പിയർ
  • 131 സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ?

    Ans : ആയ് രാജവംശം; ഏഴിമല രാജവംശം;ചേര രാജവംശം
  • 132 സേലം;കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്?

    Ans : കൊങ്ങുനാട്
  • 133 ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

    Ans : കായംകുളം
  • 134 മുസിരിസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം?

    Ans : കൊടുങ്ങല്ലൂർ
  • 135 ഭാരതീയ ശസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം?

    Ans : കൊടുങ്ങല്ലൂർ (അശ്മകം)
  • 136 യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?

    Ans : കുരുമുളക്
  • 137 സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?

    Ans : പെരുംതേവി
  • 138 സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി?

    Ans : മുരുകൻ
  • 139 സംഘകാലത്തെ പ്രധാന ദേവത?

    Ans : കൊറ്റവൈ
  • 140 ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത?

    Ans : കൊറ്റവൈ
  • 141 സംഘകാലത്തെ പ്രധാന നാണയങ്ങൾ?

    Ans : ദീനാരം; കാണം
  • 142 സംഘകാലത്തെ പ്രമുഖ കവികൾ?

    Ans : പരണർ; കപിലൻ
  • 143 തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി?

    Ans : ചിലപ്പതികാരം
  • 144 തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി?

    Ans : മണിമേഖല
  • 145 തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?

    Ans : തിരുക്കുറൽ
  • 146 സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്?

    Ans : മൻറം
  • 147 സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?

    Ans : കൃഷി
  • 148 ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

    Ans : മണിമേഖല
  • 149 കോവലന്‍റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം?

    Ans : ചിലപ്പതികാരം
  • 150 ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം?

    Ans : ചിലപ്പതികാരം

"Remember that happiness is a way of travel, not a destination"

- Roy Goodman
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.