QUESTION CATEGORIES


കേരളാ നവോഥാനം (Pages :22)

  • 121 അയ്യാവഴിയുടെ ചിഹ്നം?

    Ans : തീജ്വാല വഹിക്കുന്ന താമര
  • 122 നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 123 താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

    Ans : വൈകുണ്ഠ സ്വാമികൾ
  • 124 “ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന്”എന്ന് പ്രസ്താവിച്ചത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 125 തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 126 ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 127 ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 128 പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?

    Ans : വൈകുണ്ഠ സ്വാമികൾ
  • 129 വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

    Ans : വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)
  • 130 ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 131 അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 132 അരുൾനൂൽ എന്ന കൃതി രചിച്ചത്?

    Ans : വൈകുണ്ഠ സ്വാമികൾ
  • 133 വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

    Ans : 1851 ജൂൺ 3
  • 134 തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

    Ans : 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)
  • 135 പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

    Ans : തൈക്കാട് അയ്യ
  • 136 തൈക്കാട് അയ്യയുടെ പത്നി?

    Ans : കമലമ്മാൾ
  • 137 തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

    Ans : ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി
  • 138 തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

    Ans : സ്വാതി തിരുനാൾ
  • 139 തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

    Ans : സുബ്ബരായൻ
  • 140 ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

    Ans : തൈക്കാട് അയ്യ
  • 141 തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്?

    Ans : സൂപ്രണ്ട് അയ്യാ
  • 142 ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?

    Ans : തൈക്കാട് അയ്യ
  • 143 ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

    Ans : തൈക്കാട് അയ്യ
  • 144 ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

    Ans : തൈക്കാട് അയ്യ
  • 145 ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

    Ans : തൈക്കാട് അയ്യ
  • 146 ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

    Ans : തൈക്കാട് അയ്യ
  • 147 ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?

    Ans : തൈക്കാട് അയ്യ
  • 148 ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്?

    Ans : മഗ് ഗ്രിഗർ
  • 149 തൈക്കാട് അയ്യാ സമാധിയായ വർഷം?

    Ans : 1909 ജൂലൈ 20
  • 150 തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

    Ans : 1984

"Two things are infinite: the universe and human stupidity; and I'm not sure about the universe"

- Albert Einstein
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.