QUESTION CATEGORIES


മത്സര പരീക്ഷകളിലെ മലയാളം (Pages :17)

 • 121 " നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം" എന്ന് വിശേഷിപ്പിക്കപ്പെട്ട കവി?

  (A) ഇടപ്പള്ളി
  (B) ഇടശ്ശേരി
  (C) ചങ്ങമ്പുഴ
  (D) വയലാർ
 • 122 താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്?

  (A) ധര
  (B) ക്ഷോണി
  (C) വാരിധി
  (D) ക്ഷിതി
 • 123 തെറ്റായ രൂപമേത്?

  (A) പശ്ചാത്താപം
  (B) പ്രായശ്ചിത്തം
  (C) പശ്ചാത്തലം
  (D) യാദൃശ്ചികം
 • 124 സുഖ ദുഃഖം എന്നത് ഏത് സമാസത്തില്പ്പെടുന്നു?

  (A) ബഹുവ്രീഹി
  (B) തല്പുരുഷന്
  (C) ദ്വന്ദന്
  (D) കര്മ്മധാരയന്
 • 125 ബാലന് - വിഭക്തി ഏത്?

  (A) പ്രതിഗ്രാഹിക
  (B) ഉദ്ദേശിക
  (C) പ്രയോജിക
  (D) സംയോജിക
 • 126 താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്‍റെ പ്രസ്താവന ഏതാണ്?

  (A) സ്വാതന്ത്ര്യം എന്‍റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടും.
  (B) വെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ്.
  (C) തെറ്റ് മാനുഷികമാണ്; ക്ഷമ ദൈവികവും.
  (D) മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ; അവന്‍ എപ്പോഴും ചങ്ങലയിലാണ്.
 • 127 ‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?

  (A) നാലുകെട്ട്
  (B) ഖസാക്കിന്‍റെ ഇതിഹാസം
  (C) തോട്ടിയുടെ മകൻ
  (D) ഒരു സങ്കീർത്തനം പോലെ
 • 128 ശരിയായ രൂപം ഏത്?

  (A) വ്യത്യസ്ഥം
  (B) വിത്യസ്ഥം
  (C) വിത്യസ്തം
  (D) വ്യത്യസ്തം
 • 129 അമ്മ കുട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്?

  (A) പ്രയോജിക
  (B) ആധാരിക
  (C) സംയോജിക
  (D) പ്രതിഗ്രാഹിക
 • 130 " ചിത്തമാം വലിയ വൈരികീഴമർന്നത്തൽ തീർന്ന യമി ഭാഗ്യശാലിയാം" ഈ വരികളിലെ വൃത്തം?

  (A) ഇന്ദ്രവജ്ര
  (B) ഉപേന്ദ്രവജ്ര
  (C) ഉപജാതി
  (D) രഥോദ്ധത
 • 131 സൂര്യൻ ഉദിച്ചപ്പോൾ തടാകത്തിൽ താമര വിരിഞ്ഞു - ഈ വാക്യത്തിൽ അംഗിവാക്യം ഏത്?

  (A) താമര വിരിഞ്ഞു
  (B) തടാകത്തിൽ
  (C) സൂര്യൻ ഉദിച്ചപ്പോൾ
  (D) വിരിഞ്ഞു
 • 132 ശരിയായ വാക്യ രൂപം ഏത്?

  (A) പ്രഭാതം കിഴക്ക് ദിക്കിനെ സിന്ദൂരമണിയിച്ച് പൂക്കളെ വിടർത്തുകയും ചെയ്തു
  (B) പ്രഭാതം കിഴക്ക് ദിക്കിൽ സിന്ദൂരമണിയിച്ച് പൂക്കൾ വിടർത്തുകയും ചെയ്തു
  (C) പ്രഭാതത്തിൽ കിഴക്ക് ദിക്ക് സിന്ദൂരമണിയുകയും പൂക്കൾ വിടരുകയും ചെയ്തു
  (D) പ്രഭാതത്തിൽ കിഴക്ക് ദിക്ക് സിന്ദൂരമണിയിച്ച് പൂക്കൾ വിടരുകയും ചെയ്തു
 • 133 മലയാള വാക്യങ്ങളുടെ പദക്രമം?

  (A) കർത്താവ് - കർമ്മം - ക്രിയ
  (B) കർത്താവ് - ക്രിയ -കർമ്മം
  (C) കർമ്മം - കർത്താവ് - ക്രിയ
  (D) കർമ്മം - ക്രിയ -കർത്താവ്
 • 134 'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?

  (A) ആധാരികയുടെ
  (B) നിര്ദ്ദേശികയുടെ
  (C) ഉദ്ദേശികയുടെ
  (D) പ്രതിഗ്രാഹികയുടെ
 • 135 താഴെ കൊടുത്തിരിക്കുന്നതില് ശരിയായ വാക്യം ഏത്?

  (A) ഞാന് അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു
  (B) ഞാന് അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു
  (C) ഞാന് അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
  (D) ഞാന് അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
 • 136 A few pages of this book are wanting - ശരിയായ വിവർത്തനം?

  (A) ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ്
  (B) ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല
  (C) ചില പുസ്തകങ്ങളിലെ ഈ പുറങ്ങൾ ആവശ്യമില്ല
  (D) ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
 • 137 ‘സ്വർണ്ണവർണ്ണമരയന്നം’ - ഈ പദത്തിന്‍റെ ശരിയായ വിഗ്രഹ രൂപം?

  (A) സ്വർണത്തിന്‍റെ വർണമുള്ള അരയന്നം
  (B) സ്വർണമാകുന്ന വർണമുള്ള അരയന്നം
  (C) സ്വർണവും വർണവുമുള്ള അരയന്നം
  (D) സ്വർണത്തേക്കാൾ വർണമുള്ള അരയന്നം
 • 138 ഉരുളയ്ക് ഉപ്പേരി എന്ന ശൈലിയുടെ അർഥം?

  (A) രുചികരമായ ഭക്ഷണം
  (B) തക്ക മറുപടി
  (C) നിഷ്‌ഫല വസ്തു
  (D) നേർ വിപരീതം
 • 139 താഴെ കൊടുത്തിട്ടുള്ളവയിൽ കണ്ഠ്യം എന്നറിയപ്പെടുന്ന അക്ഷരങ്ങൾ?

  (A) ക - ങ
  (B) ച - ഞ
  (C) s- ണ
  (D) പ-മ
 • 140 ഉപ്പ് തൊട്ട് കർപ്പൂരം വരെ - ഇതിൽ തൊട്ട് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?

  (A) ഗതി
  (B) വിഭക്തി
  (C) കാരകം
  (D) സമാസം
 • 141 ശരിയായ പദമേത്?

  (A) ദശരധൻ
  (B) ദശരദൻ
  (C) ദശരദ്ധൻ
  (D) ദശരഥൻ
 • 142 Sachin Tendulkar is one of the twinkling star of the cricket world. മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക?

  (A) ക്രിക്കറ്റ് ലോകത്തിന്‍റെ തിളക്കം സച്ചിന് ടെന്ഡുല്ക്കര് എന്ന താരത്തിലൂടെയാണ്
  (B) ക്രിക്കറ്റ് ലോകത്തിലെ മിന്നിത്തിളങ്ങുന്ന താരങ്ങളില് ഒരാളാണ് സച്ചിന് ടെന്ഡുല്ക്കര്.
  (C) ക്രിക്കറ്റ് ലോകം മിന്നിത്തിളങ്ങുന്ന ഒരു താരമാണ് സച്ചിന് ടെന്ഡുല്ക്കര്
  (D) ക്രിക്കറ്റ് ലോകത്തിന്‍റെ തിളക്കമാണ് സച്ചിന് ടെന്ഡുല്ക്കര്
 • 143 friends are the gift of god - ആശയം?

  (A) സുഹൃത്തുക്കൾ ദൈവത്തിന്‍റെ വരദാനങ്ങളിലൊന്നാണ്
  (B) സുഹൃത്തുക്കൾ ദൈവത്തിന്‍റെ വരദാനമാണ്
  (C) സുഹൃത്തുക്കൾ മാത്രമാണ് ദൈവത്തിന്‍റെ വരദാനം
  (D) സുഹൃത്തുക്കൾ ദൈവത്തിന്‍റെ വരദാനമല്ല
 • 144 മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക - When we reach there, they will be sleeping?

  (A) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങും.
  (B) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങിയേക്കുമോ?
  (C) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങുമോ?
  (D) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങുകയായിരിക്കും
 • 145 കാട്ടാളക്കം എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?

  (A) തദ്ധിതം
  (B) ഭേദകം
  (C) കൃത്ത്
  (D) സമുച്ചയം
 • 146 'അളവ്’ എന്നർത്ഥം വരുന്ന പദമേത്?

  (A) പരിണാമം
  (B) പരിമാണം
  (C) പരിണതം
  (D) പരിമളം
 • 147 മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ്?

  (A) നോവല്‍
  (B) ചെറുകഥ
  (C) പാട്ട്‌
  (D) ഉപന്യാസം
 • 148 ദ്വന്ദ്വ സമാസത്തിന് ഉദാഹരണം?

  (A) മരപ്പൊടി
  (B) അഞ്ചാറ്
  (C) തീവണ്ടി
  (D) മധുരമൊഴി
 • 149 Money is the root of all evils.?

  (A) സകല ദോഷത്തിന്‍റെയും ഹേതു ധനമായിരിക്കും.
  (B) സകല ദോഷത്തിന്‍റെയും ഹേതു ധനമായിരിക്കും.
  (C) ധനമില്ലെങ്കില് ദോഷവുമില്ല.
  (D) സകല ദോഷത്തിന്‍റെയും ഉറവിടം ധനമാണ്.
 • 150 ‘മയ്യഴിയുടെ കഥാകാരൻ' എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?

  (A) ആനന്ദ്
  (B) വി.കെ.എൻ
  (C) കോവിലൻ
  (D) എം. മുകുന്ദൻ

"You are, indeed, much brighter than you think! far more so, in fact, than you have ever imagined!"

- Win Wenger
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.